Cinema
നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവ് സഞ്ജയ് കപൂർ പോളോ കളിക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ചു
1 week ago
നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവ് സഞ്ജയ് കപൂർ പോളോ കളിക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ചു
ന്യൂഡൽഹി : ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും പ്രശസ്ത വ്യവസായിയുമായ സഞ്ജയ് കപൂർ…
ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; നടൻ ഗുരുതരാവസ്ഥയിൽ
2 weeks ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; നടൻ ഗുരുതരാവസ്ഥയിൽ
തമിഴ്നാട് ,ധർമപുരി : മലയാള സിനിമയിലെ താരമായ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിഎപി ചാക്കോ…
‘കിംഗ് ഓഫ് ദി ഹിൽ’ എന്ന ചിത്രത്തിലെ ശബ്ദ നടൻ ജോനാഥൻ ജോസ്(59) സാൻ അന്റോണിയോ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി പോലീസ്.
3 weeks ago
‘കിംഗ് ഓഫ് ദി ഹിൽ’ എന്ന ചിത്രത്തിലെ ശബ്ദ നടൻ ജോനാഥൻ ജോസ്(59) സാൻ അന്റോണിയോ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി പോലീസ്.
സാൻ അന്റോണിയോ:’കിംഗ് ഓഫ് ദി ഹിൽ’ എന്ന ചിത്രത്തിലെ ജോൺ റെഡ്കോൺ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ…
ആദ്യകാല അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ജീവിതം ആസ്‌പദമാക്കി ഡോക്യുമെന്ററി “കഥ” തയ്യാറെടുക്കുന്നു
4 weeks ago
ആദ്യകാല അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ജീവിതം ആസ്‌പദമാക്കി ഡോക്യുമെന്ററി “കഥ” തയ്യാറെടുക്കുന്നു
ന്യൂയോർക്ക്: അറുപതുകളിലും എഴുപതുകളുടെ ആദ്യ പകുതിയിലുമായി അമേരിക്കയിലേക്ക് കുടിയേറിയ കുറേ മലയാളികൾ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ഇന്നും ജീവിക്കുന്നുണ്ട്. അൻപതും അറുപതും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ നിന്നും കപ്പൽ മാർഗ്ഗവും ചുരുക്കമായുണ്ടായിരുന്ന വിമാനസവ്വീസുകൾ ഉപയോഗപ്പെടുത്തിയും അമേരിക്കയിലേക്ക് ഉപരിപഠനാർധവും അല്ലാതെയും കുടിയേറിയവരാണ് അവരിൽ പലരും. അന്ന് ഇരുപതിനും മുപ്പതിനും മദ്ധ്യേ പ്രായമുണ്ടായിരുന്ന അവർ ഇന്ന് എൺപതുകളോട് അടുത്ത പ്രായമുള്ളവരാണ്. അന്ന് വന്നവരിൽ നല്ലൊരു വിഭാഗം പേരും മരണം വഴി ഇന്ന് ലോകത്തിൽ നിന്നും മാറ്റപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്നവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും വരെ തലമുറകൾ അമേരിക്കൻ മലയാളികളുടെ കൂട്ടത്തിലുണ്ട്. അന്നത്തെ ജീവിത സാഹചര്യത്തിൻറെയും ഇന്നത്തെ സമൂഹത്തിന്റെയും കാലാന്തര വ്യതിയാനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ് ആ ഒന്നാം തലമുറയിൽ പെട്ടവർ. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്സിൻറെ നേതൃത്വത്തിൽ രണ്ടാം തലമുറയിൽപ്പെട്ട ഏതാനും യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് രൂപീകരിച്ച അമേരിക്കൻ മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഡോക്യൂമെന്ററിയുടെ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ പ്രദർശിപ്പിച്ചു. ദാർശനികനും എക്സിക്യൂട്ടീവ് നിർമ്മാതാവുമായ ഷെയ്നു തോമസ് നിർമ്മാണം നിർവ്വഹിക്കുകയും എഡിറ്ററും, ഛായാഗ്രാഹകയും സംവിധായികയുമായ റയലിൻ മുന്നേക്കെ സംവിധാനം ചെയ്യുന്നതുമായ “കഥ” എന്ന ഡോക്കുമെന്ററിയിലൂടെ ആദ്യകാല അമേരിക്കൻ കുടിയേറ്റ മലയാളികളുടെ അന്നത്തെ ജീവിത സാഹചര്യങ്ങളും മുന്നേറ്റങ്ങളും വിശദീകരിക്കുകയാണ് ചെയ്യുന്നത്. നിർമ്മാതാവ് ഷെയ്നുവും സംവിധായക റയലിനും ഇത്തരമൊരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിന് അവർക്ക് ലഭിച്ച പ്രചോദനവും ഉൾപ്രേരണയും ട്രെയ്‌ലർ പ്രദർശന ചടങ്ങിൽ വിശദീകരിച്ചു. 1960-കളുടെ ആദ്യ പാദത്തിൽ ഉപരിപഠനാർദ്ധം അമേരിക്കയിൽ എത്തുകയും പിന്നീട് ക്വീൻസിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസ്സറായി ദീർഘ കാലം സേവനംചെയ്ത് വിരമിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന പ്രൊഫ. ജോസഫ് ചെറുവേലിൽ, 1950-കളുടെ അവസാന പാദത്തിൽ ഉപരി പഠനാർദ്ധം അമേരിക്കയിൽ വന്ന് പ്രൊഫസറായി തീർന്ന പ്രൊഫ. തെരേസാ ആൻറണി എന്നിവരുടെ ലൈവ് ഇന്റർവ്യൂവും ചടങ്ങിൽ ശ്രദ്ധേയമായി. ഫൗണ്ടേഷൻ പ്രസിഡൻറ് ഡെയ്‌സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, വൈസ് പ്രസിഡന്റ് അർച്ചനാ ഫിലിപ്പ് ജോസഫ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തോമസ് ജോയി, സെക്രട്ടറി അജിത് കൊച്ചൂസ്, ട്രഷറർ ബിജു ചാക്കോ, യൂത്ത് എൻഗേജ്മെൻറ് ലയസൺമാരായ മീരാ മാത്യു, ജെനുവിൻ തോമസ്, ബോർഡ് മെമ്പർ മുൻ സെനറ്റർ കെവിൻ തോമസ്, അലൻ അജിത് എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മലയാളീ സമൂഹത്തിലുള്ളവരുടെ കലാ-സാംസ്കാരിക പൈതൃകവും കഴിവുകളും അമേരിക്കൻ സമൂഹത്തിൽ എത്തിക്കുന്നതിനുള്ള പരിപാടികളാണ് ഫൗണ്ടേഷനിലൂടെ ഭാവിയിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന് ബോർഡ് അംഗവും ഫൗണ്ടേഷൻ സ്ഥാപകനുമായ സെനറ്റർ കെവിൻ തോമസ് പറഞ്ഞു.
ജീവിതം തന്നെ ഒരു സാഹസമായ ജയന്‍ — 50 വര്‍ഷം പിന്നിട്ട് അനുസ്മരണം
May 16, 2025
ജീവിതം തന്നെ ഒരു സാഹസമായ ജയന്‍ — 50 വര്‍ഷം പിന്നിട്ട് അനുസ്മരണം
ജയന്‍ എന്ന പേരില്‍ തന്നെ ഉളള പൊരുൾ പോലെ അദ്ദേഹം ഒരു തലയെടുപ്പായിരുന്നു. 1974-ല്‍ ‘ശാപമോക്ഷം’…
മലയാള സിനിമയില്‍ ലഹരി ഉപയോഗം: ‘പൊലീസല്ല ഞങ്ങൾ, നടപടി കടുപ്പിക്കും’ – എൻസിബിയുടെ കർശന മുന്നറിയിപ്പ്
May 10, 2025
മലയാള സിനിമയില്‍ ലഹരി ഉപയോഗം: ‘പൊലീസല്ല ഞങ്ങൾ, നടപടി കടുപ്പിക്കും’ – എൻസിബിയുടെ കർശന മുന്നറിയിപ്പ്
കൊച്ചി: മലയാള സിനിമയില്‍ ലഹരി ഉപയോഗം കാര്യമായി കൂടി വരികയാണെന്നും, ഇനി അതിനെതിരെ കർശന നടപടി…
വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന സിനിമകൾക്ക് ട്രംപ് 100% താരിഫ് പ്രഖ്യാപിച്ചു.
May 6, 2025
വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന സിനിമകൾക്ക് ട്രംപ് 100% താരിഫ് പ്രഖ്യാപിച്ചു.
വാഷിംഗ്‌ടൺ ഡി സി :”വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന” എല്ലാ സിനിമകൾക്കും 100% താരിഫ് പ്രഖ്യാപിച്ചു, മറ്റ്…
വിദേശ സിനിമകള്‍ക്ക് 100% താരിഫ്; യു.എസ് സിനിമയെ രക്ഷിക്കാന്‍ ട്രംപ് നീക്കം
May 5, 2025
വിദേശ സിനിമകള്‍ക്ക് 100% താരിഫ്; യു.എസ് സിനിമയെ രക്ഷിക്കാന്‍ ട്രംപ് നീക്കം
യു.എസ് സിനിമ വ്യവസായം തകര്‍ച്ചയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍, വിദേശ സിനിമകള്‍ക്ക് 100% താരിഫ് ചുമത്താനുള്ള നടപടിക്ക്…
വേദനയായി വിടപറഞ്ഞ നടൻ വിഷ്ണു പ്രസാദ് – മകളുടെ കരൾ നൽകാനിരിക്കെ ചികിത്സയ്ക്ക് പണം കാത്ത് നിന്നപ്പോൾ യാത്രയായി
May 2, 2025
വേദനയായി വിടപറഞ്ഞ നടൻ വിഷ്ണു പ്രസാദ് – മകളുടെ കരൾ നൽകാനിരിക്കെ ചികിത്സയ്ക്ക് പണം കാത്ത് നിന്നപ്പോൾ യാത്രയായി
ചില നിമിഷങ്ങൾ ചിലരുടെ കഥകളെ ദുഃഖത്തിലാഴ്ത്തും. സിനിമയിലും സീരിയലുകളിലും വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയത്തിൽ ഇടം നേടിയ…
“റുപോൾസ് ഡ്രാഗ് റേസ്” മത്സരാർത്ഥി ജിഗ്ലി കാലിയന്റേ 44 വയസ്സിൽ അന്തരിച്ചു.
April 28, 2025
“റുപോൾസ് ഡ്രാഗ് റേസ്” മത്സരാർത്ഥി ജിഗ്ലി കാലിയന്റേ 44 വയസ്സിൽ അന്തരിച്ചു.
“റുപോൾസ് ഡ്രാഗ് റേസ്” എന്ന മത്സരാർത്ഥിയായി പ്രശസ്തിയിലേക്ക് ഉയർന്ന പെർഫോമറും നടിയുമായ ജിഗ്ലി കാലിയന്റേ അന്തരിച്ചു.ബിയാൻക…