KCS ചിക്കാഗോയുടെ 2026 ബിജു തുരുത്തിയിൽമെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ്: കായികമികവിന്റെയും സൗഹൃദത്തിന്റെയുംകൂട്ടായ്മയുടെയും ആഘോഷം!!
2026 ഒക്ടോബർ 4-ന് KCS ചിക്കാഗോ സംഘടിപ്പിച്ച 2026 ബിജു തുരുത്തിയിൽമെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ്, KCS ചരിത്രത്തിലെ ഏറ്റവുംആവേശകരവും അവിസ്മരണീയവുമായ ബാഡ്മിന്റൺമത്സരങ്ങളിലൊന്നായി മാറി. യുവതീയുവാക്കളും മുതിർന്ന താരങ്ങളുംഒരുമിച്ചെത്തിയ ...












































