ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Friday, November 13, 2026
9 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

    അരിസോണ സംസ്ഥാന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും ,ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ

    അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബർ 14-ന് ഒക്ലഹോമയിൽ

    ടൈറ്റാനിക്കിനെക്കാൾ വലിയ കപ്പൽ കടലിന്റെ അടിത്തട്ടിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റായി മാറാൻ എസ്.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്

    സെനറ്റ് നിയന്ത്രണം മാറുംമുമ്പ് ഫെഡറൽ ജഡ്ജിമാരുടെ നിയമനം വേഗത്തിലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

    ചൈനീസ് ചാരബന്ധ ആരോപണവും സ്വകാര്യജീവിത വിവാദവും; NVIDIA സിഇഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ നീക്കം; ഓഹരി വിപണിയിൽ വൻ തിരിച്ചടി

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    ഫ്രണ്ട്സ് ഓഫ് ഡാളസ് (FOD) ക്രിക്കറ്റ് ക്ലബ് 2027 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.ബിനോയ് ആര്യപ്പള്ളിൽ, ഡാളസ്

    ഡാളസിൽ പ്രീ-നീഡ് പ്ലാനിംഗ് സെമിനാർനവംബർ 14നു.

    വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആശ്വാസം; സെബി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി.

    ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

    അമേരിക്കയിൽ ഡിജിറ്റൽ കൺട്രോൾ ടവറുകൾ പ്രവർത്തനം തുടങ്ങി; വിമാനഗതാഗത നിയന്ത്രണത്തിൽ പുതിയ യുഗം

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫൊക്കാനയുടെ ഭാഷക്കൊരു ഡോളർ പുരസ്‌കാരം 2026 – കേരളസർവകലാശാല അപേക്ഷകൾ ക്ഷെണിക്കുന്നു

    ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം

    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

keralatimes1 by keralatimes1
October 19, 2026
in America, Associations, FOKANA, Latest News, News, Upcoming Events
Reading Time: 1 min read
0 0
A A
0
ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.
0
SHARES
48
VIEWS
Share on FacebookShare on TwitterWhatsappEmail

ന്യൂയോർക്ക്: ഫൊക്കാനയുടെ ഔദ്യോഗിക സാഹിത്യ മാസികയായ ‘അക്ഷരധാര’യുടെ എഡിറ്റോറിയൽ കമ്മിറ്റിയെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ഫൊക്കാന സാഹിത്യ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും എഡിറ്റോറിയൽ ബോർഡ് പ്രവർത്തിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർത്ത് അമേരിക്കയിലെ പ്രശസ്തരായ എഴുത്തുകാരും പ്രോജക്ട് മാനേജ്‌മെന്റ് വിദഗ്ധരും ഉൾപ്പെടുന്നതാണ് എഡിറ്റോറിയൽ കമ്മിറ്റി. എഡിറ്റിംഗ്, പബ്ലിഷിംഗ് രംഗങ്ങളിൽ ദീർഘകാലത്തെ പരിചയസമ്പത്തും കഴിവും തെളിയിച്ച വ്യക്തിത്വങ്ങളാണ് ഇതിൽ അണിനിരക്കുന്നത്.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണവും വളർച്ചയും ഫൊക്കാനയുടെ രൂപീകരണകാലം മുതൽ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫൊക്കാന നേതൃത്വം വ്യക്തമാക്കി.

നോർത്ത് അമേരിക്കൻ മലയാളി എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കാനും, ഭാഷാസേവനവും സാഹിത്യ പ്രോത്സാഹനവും കാര്യക്ഷമമായി നിർവ്വഹിക്കാനുമാണ് ഈ പ്രതിമാസ പ്രസിദ്ധീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

മാസികയുടെ പ്രഥമ ലക്കത്തിനുള്ള പ്രവർത്തനങ്ങൾ എഡിറ്റോറിയൽ ടീം ആരംഭിച്ചതായി സാഹിത്യ കമ്മിറ്റി ചെയർപേഴ്സൺ ബെന്നി നെച്ചൂർ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊബൈൽ ഫ്രണ്ട്‌ലിയായ (Mobile-Friendly) ഡിജിറ്റൽ രൂപത്തിലായിരിക്കും മാസിക പുറത്തിറങ്ങുക എന്നും അദ്ദേഹം വ്യക്തമാക്കി.

നോർത്ത് അമേരിക്കയിൽ ലോകോത്തര നിലവാരമുള്ള ഒട്ടേറെ എഴുത്തുകാരുണ്ടെങ്കിലും അവരുടെ സൃഷ്ടികൾ ആഗോളതലത്തിൽ വേണ്ടത്ര വായിക്കപ്പെടുകയോ പ്രചരിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് സാഹിത്യ കമ്മിറ്റി വൈസ് ചെയർപേഴ്സൺ മുരളി ജെ. നായർ ചൂണ്ടിക്കാട്ടി. ഈ മാസിക ലോകമെമ്പാടുമുള്ള മലയാളി വായനക്കാരിലേക്ക് എത്തിക്കാൻ സാഹിത്യ കമ്മിറ്റി പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹിത്യ രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ പ്രശസ്ത എഴുത്തുകാരൻ ജോസഫ് നമ്പിമഠം ആണ് ‘അക്ഷരധാര‘യുടെ ചീഫ് എഡിറ്റർ. എം. പി ഷീലയും വേണുഗോപാലൻ കൊക്കോടനും അസോസിയേറ്റ് എഡിറ്റർമാരായും, ബെന്നി നെച്ചൂർ പ്രൊഡക്ഷൻ ഇൻ-ചാർജ്ജ് ആയും ഗീത ജോർജ്ജ് ഫിനാൻസ് കോഓർഡിനേറ്ററായും പ്രവർത്തിക്കുന്നു.

മുരളി ജെ. നായർ, സോണി അമ്പൂക്കൻ, സാംസി കൊടുമൺ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങൾ. ജോർജ്ജ് നടവയൽ സർക്കുലേഷന്റെ മേൽനോട്ടം വഹിക്കും. സാഹിത്യകാരായ ജേക്കബ് ജോൺ (JCJ), ഫിലിപ്പ് തോമസ്, സിനി മാത്യു ജോൺ, ഷാജു ജോൺ എന്നിവരാണ് എഡിറ്റോറിയൽ ടീമിലെ മറ്റ് അംഗങ്ങൾ.

ഈ പ്രസിദ്ധീകരണത്തിലേക്ക് അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരിൽ നിന്നും സാഹിത്യസൃഷ്ടികൾ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനം, അനുഭവക്കുറിപ്പുകൾ, സാഹിത്യ നിരൂപണം, യാത്രാവിവരണം തുടങ്ങിയവ അയയ്ക്കാവുന്നതാണ്.

കേവലം ഗൃഹാതുരത്വ സ്മരണകൾക്കപ്പുറം, പ്രവാസജീവിതത്തിന്റെ വേറിട്ട അനുഭവങ്ങളും യാഥാർത്ഥ്യങ്ങളും പ്രതിഫലിപ്പിക്കുന്നതും സാഹിത്യമേന്മ പുലർത്തുന്നതുമായ രചനകൾക്കാണ് മുൻഗണന. കഥകളും കവിതകളും രചയിതാവിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ഓഡിയോ ക്ലിപ്പുകളായും (Audio Clips) അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികളിൽ ആവശ്യമായ എഡിറ്റിംഗ് വരുത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യം എഡിറ്റോറിയൽ ബോർഡിനുണ്ടായിരിക്കും.

മാസികയുടെ ഒന്നാം വാർഷിക വേളയിൽ, ‘അക്ഷരധാര’യിൽ പ്രസിദ്ധീകരിക്കുന്ന മികച്ച രചനകൾ സമാഹരിച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാനും കമ്മിറ്റി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ കൂടുതൽ
വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

സൃഷ്ടികൾ അയക്കേണ്ട ഇമെയിൽ വിലാസം: aksharamasika@gmail.com

“അക്ഷരധാര” മാസികയുടെ വിജയത്തിനും പുതിയ ഭാരവാഹികൾക്കും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളി, വൈസ് പ്രസിഡന്റ് ജോസി ജെ. കാരക്കാട്ട്, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി അജു ഉമ്മൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ഗ്രേസ് മരിയ ജോസഫ്, വുമൺസ് ഫോറം ചെയർ പേഴ്സൺ ഷൈനി രാജു എന്നിവർ ആശംസകളും പിന്തുണയും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Joseph Nampimadam: 214-564-9371, Sony Ambooken: 860-794-7992, Samcy Kodumon: 516-270-4302, Geeta George: 510-709-5977, Murali J. Nair: 267-886-2942, George Nadavayal: 215-494-6420, M.P. Sheela: 215-433-3282, Shaju John: 469-274-6501, Cini Mathew John: 403-437-8435, Philip Thomas: 732-799-8235,
Jacob John (JCJ): 914) 837-6438, Venu Kokkodan: 850-339-7104, Benny Nechoor: 201-951-6801

ജിജി റ്റോം, ഫൊക്കാന പി. ആർ. ഓ.

Tags: AmericaFOKANALatest News
ShareTweetSendSend

Related Posts

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
America

November 12, 2026
അരിസോണ സംസ്ഥാന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും ,ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ
America

അരിസോണ സംസ്ഥാന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും ,ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ

November 12, 2026
അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബർ 14-ന് ഒക്ലഹോമയിൽ
America

അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബർ 14-ന് ഒക്ലഹോമയിൽ

November 12, 2026
ടൈറ്റാനിക്കിനെക്കാൾ വലിയ കപ്പൽ കടലിന്റെ അടിത്തട്ടിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റായി മാറാൻ എസ്.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
America

ടൈറ്റാനിക്കിനെക്കാൾ വലിയ കപ്പൽ കടലിന്റെ അടിത്തട്ടിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റായി മാറാൻ എസ്.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്

November 12, 2026
സെനറ്റ് നിയന്ത്രണം മാറുംമുമ്പ് ഫെഡറൽ ജഡ്ജിമാരുടെ നിയമനം വേഗത്തിലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം
America

സെനറ്റ് നിയന്ത്രണം മാറുംമുമ്പ് ഫെഡറൽ ജഡ്ജിമാരുടെ നിയമനം വേഗത്തിലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

November 12, 2026
ചൈനീസ് ചാരബന്ധ ആരോപണവും സ്വകാര്യജീവിത വിവാദവും; NVIDIA സിഇഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ നീക്കം; ഓഹരി വിപണിയിൽ വൻ തിരിച്ചടി
America

ചൈനീസ് ചാരബന്ധ ആരോപണവും സ്വകാര്യജീവിത വിവാദവും; NVIDIA സിഇഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ നീക്കം; ഓഹരി വിപണിയിൽ വൻ തിരിച്ചടി

November 12, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

November 12, 2026
അരിസോണ സംസ്ഥാന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും ,ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ

അരിസോണ സംസ്ഥാന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും ,ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ

November 12, 2026
അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബർ 14-ന് ഒക്ലഹോമയിൽ

അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബർ 14-ന് ഒക്ലഹോമയിൽ

November 12, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In