ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, September 13, 2026
22 °c
New York

വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

കോഴിക്കോട്:  ഗവൺമെന്റ് സൈബർപാർക്ക് കാമ്പസിൽ ഐടി ജീവനക്കാരുടെയും കമ്പനികളുടെയും സജീവ പങ്കാളിത്തത്തോടെ ആരവം 2026 ഓണാഘോഷം വിപുലമായി കൊണ്ടാടി. വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെ നടന്ന ആഘോഷം സൈബർപാർക്ക് ചീഫ്...

Read moreDetails

എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

ന്യൂയോർക്ക്:  സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി ന്യൂ ഹൈഡ് പാർക്ക് കേന്ദ്രീകൃതമായി  പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ എക്കോ സീനിയർ വെൽനെസ്സ് (ECHO Senior Wellness) ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി 28-വെള്ളിയാഴ്ച ആഘോഷിക്കുന്നു. ടൗൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ്  ഉടമസ്ഥതയിൽ ന്യൂ ഹൈഡ്  പാർക്കിൽ പ്രവർത്തിക്കുന്ന ക്ലിന്റൺ ജി. മാർട്ടിൻ ഓഡിറ്റോറിയത്തിൽ (Clinton G. Martin Park Auditorium, 1601 Marcus Avenue, New Hyde Park, NY 11042)  വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെയും ഓണസദ്യയോടെയും കൂടി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ ചെയ്യുന്നത്.  അമേരിക്കയിലെ പ്രമുഖ  നെഫ്രോളജിസ്റ് ഡോ. മധു ഭാസ്‌കരൻ,  മലയാള മനോരമ ദിനപ്പത്രത്തിൽ ദീർഘകാലം ചീഫ് ഓഫ് ബ്യൂറോ ആയി പ്രവർത്തിച്ച പ്രശസ്ത ജേർണലിസ്റ് ജോൺ മുണ്ടക്കയം എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്ത് ഓണസന്ദേശം നൽകുന്നതാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി 2013 മുതൽ  ന്യൂ ഹൈഡ് പാർക്കിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്  എക്കോ (ECHO - Enhance Community...

Read moreDetails

ഫീനിക്സ് ക്ലബ്ബിന്റെ  ‘ഓണം പൊന്നോണം 2026’ ഓഗസ്റ്റ് 30ന്

ന്യൂയോർക്: ഫീനിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിപുലമായി സംഘടിപ്പിച്ചുവരുന്ന ‘ഓണം പൊന്നോണം’ ആഘോഷം ഈ വർഷം ഓഗസ്റ്റ് 30ന് സെന്റ് സ്റ്റീഫൻസ് ക്നാനായ ചർച്ച് ഹാളിൽ...

Read moreDetails

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 21 വെള്ളിയാഴ്ച്ച.

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2026-ലെ ഓണാഘോഷം നോർത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയൻ ബാങ്ക്വറ്റ് ഹാളിൽ (3315 Milwaukee Ave, North Brook) ൽ നടത്തപ്പെടും. ഈ...

Read moreDetails

ലബ്ബക്കിൽ സാംസ്കാരിക തനിമയോടെ ഗംഭീര ഓണാഘോഷം 2026 സംഘടിപ്പിച്ചു.

ലബ്ബക്ക്, ടെക്സസ് (ഓഗസ്റ്റ് 8, 2026): വെസ്റ്റ് ടെക്സസിലെ ലബ്ബക്കിൽ മലയാളി സമൂഹം ഒത്തുകൂടി ഓണാഘോഷം 2026 മനോഹരമായി ആഘോഷിച്ചു. ക്രിസ്റ്റ് ദി കിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ...

Read moreDetails

ദേ മാവേലി ഹൂസ്റ്റണില്‍! സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി.

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും സംഘടനയുടെ 15-ാം വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും വര്‍ണാഭമായി നടന്നു. സംസ്‌കാരത്തിന്റെയും...

Read moreDetails

ഫിലഡൽഫിയ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിൽ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ – ആഘോഷത്തിന് ആവേശമായി

ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സംഗീതത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ അതിഗംഭീരമായി അരങ്ങേറാൻ ഒരുങ്ങുന്നു....

Read moreDetails

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷ ടിക്കറ്റ് കിക്ക്-ഓഫ് ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ 2026 ഓണാഘോഷ ങ്ങളുടെ ഭാഗമായി ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ് ഏപ്രിൽ 26-ാം തീയതി ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലഡൽഫിയയിലെ Ascension...

Read moreDetails

ബി എം എ സംഘടിപ്പിച്ച ഈസ്റ്റർ – വിഷു – ഈദ് ആഘോഷങ്ങൾ വർണ്ണാഭമായി; മിഴിവേകി മ്യൂസിക്കൽ – കോമഡി ഷോയും കലാവിരുന്നുകളും.

 ബോൾട്ടൺ: ബോൾട്ടൺ മലയാളി അസോസിയേഷൻ (ബി എം എ) സംഘടിപ്പിച്ച ഈസ്റ്റർ – വിഷു – ഈദ് ആഘോഷങ്ങൾ വർണ്ണാഭമായി സംഘടിപ്പിച്ചു. ശനിയാഴ്ച ഫാൻവർത്തിലെ സെന്റ്. ജയിംസ്...

Read moreDetails

കണി കണ്ടുണർന്ന് വിഷു; സമൃദ്ധിയുടെയും പുതുവഴികളുടെയും തുടക്കം 🌼✨

കേരളത്തിന്റെ സ്വന്തം പുതുവർഷാഘോഷമായ വിഷു, പുതുതുടക്കങ്ങളുടെയും സമൃദ്ധിയുടെയും പ്രതീക്ഷകളുടെയും ദിനമായി മലയാളികളുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. വിഷുക്കണി കണ്ട് ഉണരുന്നതിലൂടെ സമ്പൽസമൃദ്ധിയും സൗഭാഗ്യവും ജീവിതത്തിൽ നിറയട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഈ...

Read moreDetails
Page 1 of 14 1 2 14
Skip to toolbar