കാൻസ് ലോക ചലച്ചിത്രോത്സവത്തിൽ മലയാളി യുവസംഗീത സംവിധായകയ്ക്ക് ഇരട്ട ബഹുമതി; 22-ാം വയസിൽ ചരിത്രനേട്ടവുമായി കെസിയ തോമസ്.
ബാംഗ്ളൂർ: ലോക സിനിമയുടെ ശ്രദ്ധാകേന്ദ്രമായ കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവൽ – Remember the Future 2026-ൽ മലയാളി യുവ സംഗീതസംവിധായക കെസിയ തോമസ് (22) ഇരട്ട പുരസ്കാരങ്ങൾ ...

















































