ഡെട്രോയിറ്റ് മാർത്തോമാ യുവജന സഖ്യത്തിന് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം.
ഡെട്രോയിറ്റ്: കാനഡയിലെ ടൊറന്റോ കനേഡിയൻ മാർത്തോമാ ചർച്ച് യുവജന സഖ്യം സംഘടിപ്പിച്ച 'ക്രോസ്‌റോഡ്‌സ്-2025' ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഡെട്രോയിറ്റ് മാർത്തോമാ ചർച്ച് യുവജന സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ...















































