AmericaCinemaIndiaLatest NewsLifeStyleNewsObituaryOther Countries
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

/indian-express-malayalam/media/media_files/2025/12/30/mohanlal-mother-2025-12-30-14-36-34.jpg)
കൊച്ചി : നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്ന ശാന്തകുമാരി ആരോഗ്യനില വഷളായതിനെ തുടർന്നാണ് വിടവാങ്ങിയത്. സംസ്കാരം നാളെ നടക്കും. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.




