ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
20 °c
New York

Tag: Kerala

News from Kerala

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

 തൃശ്ശൂർ നെല്ലിക്കുന്ന് R.G.L.P സ്കൂളിലെ റിട്ട. അധ്യാപികയും പരേതനായ വാലയിൽ വർഗ്ഗീസിന്റെ ഭാര്യയുമായ ഗ്രേസി വർഗ്ഗീസ് (79, വാലയിൽ) നിര്യാതയായി. ഭൗതികശരീരം ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകീട്ട് ...

ഫാ. ഷിബു വേണാട് മത്തായി മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്

ഫാ. ഷിബു വേണാട് മത്തായി മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്

സുൽത്താൻ ബത്തേരി ഭദ്രാസനത്തിൽ നിന്ന് ആദ്യമായ് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്  തിരഞ്ഞെടുക്കപ്പെട്ട റവ. ഫാ. ഷിബു വേണാട് മത്തായി അമേരിക്കൻ മലയാളികൾക്കും അഭിമാനമായി. ഇപ്പോൾ നോർത്ത് ഈസ്റ്റ് അമേരിക്കൻ ...

ജോൺ ടി. വർഗീസ് (82) നിര്യാതനായി

ജോൺ ടി. വർഗീസ് (82) നിര്യാതനായി

ന്യൂജേഴ്സി: മിഡ്‌ലാൻഡ് പാർക്കിൽ താമസിച്ചിരുന്ന ജോൺ ടി. വർഗീസ് (82) നിര്യാതനായി. കുടുംബത്തിനും സമൂഹത്തിനും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. ഓഗസ്റ്റ് 29 ...

വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

കോഴിക്കോട്:  ഗവൺമെന്റ് സൈബർപാർക്ക് കാമ്പസിൽ ഐടി ജീവനക്കാരുടെയും കമ്പനികളുടെയും സജീവ പങ്കാളിത്തത്തോടെ ആരവം 2026 ഓണാഘോഷം വിപുലമായി കൊണ്ടാടി. വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെ നടന്ന ആഘോഷം സൈബർപാർക്ക് ചീഫ് ...

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ കോഴിക്കോട് നടുവണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ സ്വദേശിയായ അനുവിന്ദ് (21) ആണ് ...

കേരള ടൈംസ് വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ

കേരള ടൈംസ് വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ

പ്രിയപ്പെട്ട കേരള ടൈംസ് വായനക്കാർക്കും കുടുംബാംഗങ്ങൾക്കും, സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു ഓണക്കാലം കൂടി നമ്മെ തേടിയെത്തുകയാണ്. കേരളത്തിന്റെ തനിമയും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ...

വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും 20 വർഷങ്ങൾ: ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന് ഇരുപതാം വാർഷികം.

വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും 20 വർഷങ്ങൾ: ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന് ഇരുപതാം വാർഷികം.

ചിക്കാഗോ: ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസപാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ 20-ാം വാർഷികാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച ...

ഹഡ്‌സൺ വാലിയിൽ 40 പ്രമുഖ സമൂഹനേതാക്കൾക്ക് ആദരം; ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് അഭിമാന നിമിഷം.

ഹഡ്‌സൺ വാലിയിൽ 40 പ്രമുഖ സമൂഹനേതാക്കൾക്ക് ആദരം; ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് അഭിമാന നിമിഷം.

ന്യൂയോർക്ക്: ഹഡ്‌സൺ വാലിയിലെ ഏഷ്യൻ അമേരിക്കൻ, ഇന്ത്യൻ അമേരിക്കൻ, പസഫിക് ദ്വീപ് സമൂഹം, നേറ്റീവ് അമേരിക്കൻ സമൂഹങ്ങൾ എന്നിവയുടെ സാമൂഹിക പുരോഗതിക്കും ക്ഷേമത്തിനും നിർണായക സംഭാവനകൾ നൽകിയ ...

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്ക്കാരം ഡോ.അഹമ്മദ് സ്വീകരിച്ചു.

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്ക്കാരം ഡോ.അഹമ്മദ് സ്വീകരിച്ചു.

കൊച്ചി: ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ സ്മാരക പുരസ്ക്കാരം എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് ...

ടെക്സസ് പബ്ലിക് സ്കൂളുകളിൽ H-1B ജീവനക്കാർക്ക് വിലക്ക് വേണമെന്ന് ഗവർണർ ഗ്രെഗ് അബോട്ട്.

ടെക്സസ് പബ്ലിക് സ്കൂളുകളിൽ H-1B ജീവനക്കാർക്ക് വിലക്ക് വേണമെന്ന് ഗവർണർ ഗ്രെഗ് അബോട്ട്.

ഓസ്റ്റിൻ: ടെക്സസിലെ പൊതുവിദ്യാലയങ്ങളിൽ H-1B വിസയിലുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് പൂർണമായി നിരോധിക്കണമെന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായവും സാമ്പത്തിക ഇടപാടുകളും തടയണമെന്നും ഗവർണർ ഗ്രെഗ് അബോട്ട് ആവശ്യപ്പെട്ടു. ...

Page 1 of 203 1 2 203
Skip to toolbar