ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
20 °c
New York

സാൽമൊണല്ല ഭീഷണി; അമേരിക്കയിൽ ലക്ഷക്കണക്കിന് മുട്ടകൾ റീകോൾ.

വാഷിങ്ടൺ: സാൽമൊണല്ല എൻറിറിറ്റിഡിസ് (Salmonella Enteritidis) ബാക്ടീരിയയുടെ മലിനീകരണ സാധ്യതയെ തുടർന്ന് ടെക്സസിൽ ഉൽപാദിപ്പിച്ച ഏകദേശം 15.9 ലക്ഷം ഡസൻ (1,589,577 dozen) മുട്ടകൾ സ്വമേധയാ പിൻവലിക്കുന്നതായി യുഎസ്...

Read moreDetails

ഡോ. രക്ഷ ജെയ്ന്‍ യുടി സൗത്ത്‌വെസ്റ്റേൺ, ശാസ്ത്രീയ ഗവേഷണ മികവിന് അംഗീകാരം

ഡാലസ്: ശ്വാസകോശ രോഗ ചികിത്സയിലും ഗവേഷണ രംഗത്തും ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖ ഡോക്ടറായ ഡോ. രക്ഷ ജെയ്ന്‍ (Raksha Jain, M.D., M.S.C.I.)-നെ യുടി സൗത്ത്‌വെസ്റ്റേൺ മെഡിക്കൽ...

Read moreDetails

‘ബർത്ത് ടൂറിസ’ത്തിനെതിരെ നടപടിയുമായി ടെക്സസ്; പുതിയ ഉത്തരവിൽ ഒപ്പുവെച്ച് ഗവർണർ ഗ്രെഗ് ആബട്ട്

ഓസ്റ്റിൻ: വ്യാജ മാർഗ്ഗങ്ങളിലൂടെ എത്തുന്ന വിദേശികൾക്ക് പ്രസവാനുകൂല്യങ്ങളും തദ്വാരാ കുഞ്ഞുങ്ങൾക്ക് യു.എസ് പൗരത്വവും ലഭ്യമാക്കുന്ന 'ബർത്ത് ടൂറിസം' (Birth Tourism) തടയാൻ കർശന നടപടിയുമായി ടെക്സസ് ഗവർണർ ഗ്രെഗ്...

Read moreDetails

കാപ്പി കുടിക്കുന്നത് ഹൃദയത്തിന് ഗുണകരമെന്ന് റിപ്പോർട്ട്.

വാഷിംഗ്ടൺ: ദിവസം മൂന്ന് മുതൽ അഞ്ച് കപ്പ് വരെ (ഏകദേശം 400 മില്ലിഗ്രാം കഫീൻ) കാപ്പി കുടിക്കുന്നത് മിക്ക ആരോഗ്യവാന്മാരായ മുതിർന്നവർക്കും സുരക്ഷിതമാണെന്നും, പതിവായി മിതമായ അളവിൽ കാപ്പി...

Read moreDetails

സൈക്ലോസ്പോറ ബാധ: വാൾമാർട്ട്  27 സംസ്ഥാനങ്ങളിലെ  പച്ചക്കറികൾ തിരിച്ചുവിളിച്ചു.

സൈക്ലോസ്പോറ എന്ന പരാദബാധയെത്തുടർന്ന് യുഎസിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ട് ) തങ്ങളുടെ 27 സംസ്ഥാനങ്ങളിലെ സ്റ്റോറുകളിൽ നിന്ന് പ്രത്യേക തരം ലെറ്റസ് (Marketside bagged iceberg...

Read moreDetails

ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

വാഷിംഗ്‌ടൺ ഡിസി :തീർത്തും അണുവിമുക്തമല്ല എന്ന ആശങ്കയെത്തുടർന്ന്, അമേരിക്കയിൽ 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ തിരിച്ചുവിളിക്കാൻ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ  നിർദ്ദേശം നൽകി....

Read moreDetails

വടക്കൻ ടെക്സാസിൽ പാരസൈറ്റ് (പരാദ) ബാധ സ്ഥിരീകരിച്ചു;രോഗാണു കടുത്ത വയറിളക്കത്തിന് കാരണമാകുന്നു.

ടെക്സസ് : വടക്കൻ ടെക്സാസിലുള്ള ഡെന്റൺ, കോളിൻ, ടാരന്റ് എന്നീ കൗണ്ടികളിൽ 'സൈക്ലോസ്പോറിയാസിസ്' (Cyclosporiasis) എന്ന പകർച്ചവ്യാധി സ്ഥിരീകരിച്ചു. കടുത്ത വയറിളക്കത്തിന് കാരണമാകുന്ന ഒരു പാരസൈറ്റ് (പരാദം)...

Read moreDetails

ബാക്ടീരിയ ബാധ: അമേരിക്കയിൽ പ്രമുഖ ബ്രാൻഡ് ഷാംപൂകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു

സിൻസിയാറ്റി:അമേരിക്കയിൽ രാജ്യവ്യാപകമായി വിൽക്കപ്പെടുന്ന പ്രമുഖ ബ്രാൻഡ് ഷാംപൂവിൽ അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. സിൻസിനാറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കാവോ യുഎസ്എ'  എന്ന...

Read moreDetails

ഒരേ മരുന്നിന് അമേരിക്കയിൽ ആയിരങ്ങൾ, ഇന്ത്യയിൽ വെറും ₹35; അമേരിക്കൻ യുവതിയുടെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു

ന്യൂ ഡെൽഹി: അമേരിക്കയിലും ഇന്ത്യയിലുമുള്ള മരുന്നുകളുടെ വിലയിലെ വൻ വ്യത്യാസം ചൂണ്ടിക്കാട്ടിയ അമേരിക്കൻ യുവതി ലിസിന്റെ (Liz) വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന...

Read moreDetails

സാൽമൊണെല്ല ബാക്ടീരിയ ബാധ: പ്രമുഖ പൊട്ടറ്റോ ചിപ്സ് ബ്രാൻഡുകൾക്ക് യു.എസ്. എഫ്.ഡി.എയുടെ അതീവ ജാഗ്രതാ നിർദ്ദേശം.

വാഷിംഗ്ടൺ : സാൽമൊണെല്ല (Salmonella) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ അമേരിക്കൻ കമ്പനിയായ 'ഉട്സ്' (Utz) പുറത്തിറക്കുന്ന വിവിധയിനം പൊട്ടറ്റോ ചിപ്സുകൾക്ക് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ്...

Read moreDetails
Page 1 of 37 1 2 37
Skip to toolbar