education
നാലര ലക്ഷം വിദ്യാർത്ഥികൾക്ക് വായ്പാ തിരിച്ചടവ് പദ്ധതി നിഷേധിക്കപ്പെടും: യുഎസ് വിദ്യാഭ്യാസ വകുപ്പ്
News
16 hours ago
നാലര ലക്ഷം വിദ്യാർത്ഥികൾക്ക് വായ്പാ തിരിച്ചടവ് പദ്ധതി നിഷേധിക്കപ്പെടും: യുഎസ് വിദ്യാഭ്യാസ വകുപ്പ്
വാഷിംഗ്ടൺ ഡി.സി.: വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥി വായ്പാ തിരിച്ചടവ് പദ്ധതിക്കായി അപേക്ഷിച്ച ഏകദേശം 460,000 വിദ്യാർത്ഥികളുടെ അപേക്ഷകൾ യുഎസ് വിദ്യാഭ്യാസ…
വിദ്യാഭ്യാസത്തിന് യൂറോപ്പിലേയ്ക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് ഉയരുന്നു
News
3 days ago
വിദ്യാഭ്യാസത്തിന് യൂറോപ്പിലേയ്ക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് ഉയരുന്നു
ന്യൂഡല്‍ഹി : ഉന്നത വിദ്യാഭ്യാസത്തിനായി യൂറോപ്പിലേയ്ക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുകയാണ്. മറുവശത്ത്, കാനഡ, യുഎസ്,…
വിദ്യാഭ്യാസ വകുപ്പിലെ 1,400 ജീവനക്കാരെ പിരിച്ചുവിടൽ : നടപടികളുമായി മുന്നോട്ടുപോകാന്‍ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി
News
5 days ago
വിദ്യാഭ്യാസ വകുപ്പിലെ 1,400 ജീവനക്കാരെ പിരിച്ചുവിടൽ : നടപടികളുമായി മുന്നോട്ടുപോകാന്‍ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി
ന്യൂയോര്‍ക്ക്: വിദ്യാഭ്യാസ വകുപ്പില്‍ കൂട്ട പിരിച്ചുവിടല്‍ പദ്ധതിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി.…
കേരളത്തിൽ പിഎം കുസും പദ്ധതിയിൽ വൻ അഴിമതി; 100 കോടി രൂപയുടെ ക്രമക്കേട് നടന്നതായി രമേശ് ചെന്നിത്തല
News
1 week ago
കേരളത്തിൽ പിഎം കുസും പദ്ധതിയിൽ വൻ അഴിമതി; 100 കോടി രൂപയുടെ ക്രമക്കേട് നടന്നതായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : കർഷകർക്ക് സൗരോർജ പമ്പുകൾ സ്ഥാപിക്കാൻ കേന്ദ്രം ഏർപ്പെടുത്തിയ പിഎം കുസും പദ്ധതി കേരളത്തിൽ വലിയ അഴിമതിയിലേക്ക് വഴിമാറിയതായി…
ഫ്ലോറിഡാ കൈരളി ആർട്സ് ക്ലബ്, വികാസ് സ്കൂൾ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്കുനൽകിയ സഹായം ഒരൂ കോടി കഴിഞ്ഞു.
News
2 weeks ago
ഫ്ലോറിഡാ കൈരളി ആർട്സ് ക്ലബ്, വികാസ് സ്കൂൾ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്കുനൽകിയ സഹായം ഒരൂ കോടി കഴിഞ്ഞു.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രസിദ്ധി ആർജിച്ച ഫ്ലോറിഡായിലെ കൈരളി ആർട്സ് ക്ലബ് കേരളത്തിലെവിവിധ സംഘടനകളിൽ കൂടിയും വ്യക്തികളിൽ കൂടിയും കഴിഞ്ഞ വർഷങ്ങളിൽ വിതരണം ചെയ്ത തുക1 കോടിയിലധികമായി. ബുദ്ധി വൈകല്യമുള്ള 100 ലധികം കുട്ടികളുടെ അദ്ധ്യാപനത്തിനും അവരുടെ കുടുംബങ്ങളുടെപരിപോഷണത്തിനും പ്രവർത്തിക്കുന്ന തിരുവല്ല വൈ. എം. സി. എ യുടെ വികാസ് സ്കൂളിലെകുട്ടികൾക്ക് സ്ഥിരമായി പഠനോപകണങ്ങളും മറ്റു ഒട്ടനവധി സഹായം നൽകിയും വൈ. എം. സി. എയുടെ പല വികസന പ്രവർത്തങ്ങൾക്കും കൈരളി ആർട്സ് ക്ലബ് നൽകിയ തുക മാത്രം 1 കൊടിയോളംവരുമെന്ന് വൈ. എം. സി. എ. ചാരിറ്റി വിഭാഗം ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അറിയിച്ചു. ഓണം, ക്രിസ്മസ് മുതലായ ആഘോഷ സമയങ്ങളിൽ കുട്ടികൾക്കും അവരുടെ കുടുംബത്തിനുംസമ്മാനങ്ങളും ഭക്ഷണവും വസ്ത്രങ്ങളും വർഷം തോറും വിതരണം ചെയ്‌തു. വികാസ് സ്കൂളിലെ 3 കുഞ്ഞുങ്ങളുടെ സ്പോൺസർഷിപ് കൈരളി ഏറ്റെടുത്തിട്ടുണ്ട്. 2025 ൽ തന്നെ 4 ലക്ഷത്തിലധികം രൂപ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇതിനോടകം കൈരളി ആർട്സ് ചെലവഴിച്ചു. ഭവന രഹിതരായകുടുംബങ്ങൾക്ക് പാർപ്പിടം, വിദ്യാഭ്യാസ-മെഡിക്കൽ ആവശ്യങ്ങൾക്കുള്ള അനേകം ആളുകക്കുള്ളസഹായം എന്നിവയും കൈരളിയുടെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽ പെടും. ഫോകാനയോടു സഹകരിച്ചു 7 ഭവനങ്ങൾ പണിയിച്ചു നൽകയും മാജിക് പ്ലാനട്ടിലെ സ്ത്രീ കൂട്ടായ്മക്ക്സ്വയം തൊഴിൽ കണ്ടെത്താനും, നിർധനരായ 30 വിദ്യാർഥികൾക്ക് സെൽഫോൺ വാങ്ങി നൽകാനുംകൈരളി സഹായ ഹസ്‌തം നീട്ടി. കൊട്ടാരക്കര യുവസാരഥി ക്ലബ്ബിനോട് ചേർന്ന് 30 കുട്ടികൾക്ക്പഠനോപകരണങ്ങൾ നക്ൽകിയതും, മറ്റൊരു സ്ഥലത്ത് 1 ലക്ഷം രൂപ മുടക്കി അനേകം കുട്ടികൾക്ക്വേണ്ടി പഠന കളരി സംഘടിപ്പിച്ചതും 2025 ജൂൺ മാസത്തിലാണ്. ജയിലിലെ അന്തേവാസികൾക്ക് ഭക്ഷണം, കിഡ്നി ഫൌണ്ടേഷൻ വഴിയുള്ള ധന സഹായം, ആംബുലൻസ് വാങ്ങുക എന്നിവയൊക്കെ കൂടാതെ മയാമിയിലെയും ഫോർട്ട് ലോഡ്ർഡാലിലെയും സൂപ്കിച്ചൻ മുഖേനയുള്ള ഭക്ഷണ വിതരണം തുടങ്ങി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈരളികഴിഞ്ഞ വർഷങ്ങളിൽ സാരധ്യം നൽകി. സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് അല്പമായെങ്കിലും സഹായം നൽകാൻസാധിക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്നു കൈരളിയുടെ ചാരിറ്റി വിഭാഗം നയിക്കുന്നജോർജി വർഗീസ്, ഡോ. മാമ്മൻ സി. ജേക്കബ്, വർഗീസ് ജേക്കബ് എന്നിവർ വ്യക്തമാക്കി. ഡോ. മഞ്ജു സാമൂവേൽ, അവിനാശ് ഫിലിപ്പ്, ജോർജ് മാത്യു, വർഗീസ് സാമൂവേൽ, മാത്യു ജേക്കബ്എന്നിവരും കൈരളി ആർട്സിന്റെ ഈ ഉദ്യമത്തിൽ സജീവ പങ്കാളികളാണ്.
സൂംബ പരിപാടി തുടരും; തെറ്റായ ഭാവനയാണെങ്കിൽ പറഞ്ഞു മനസ്സിലാക്കാം: മന്ത്രി വി. ശിവൻകുട്ടി
News
3 weeks ago
സൂംബ പരിപാടി തുടരും; തെറ്റായ ഭാവനയാണെങ്കിൽ പറഞ്ഞു മനസ്സിലാക്കാം: മന്ത്രി വി. ശിവൻകുട്ടി
കോഴിക്കോട്: സ്‌കൂളുകളില്‍ നടത്തുന്ന സൂംബ പോലുള്ള ലഘു കായിക വിനോദങ്ങൾ കുട്ടികളുടെ ആരോഗ്യവും ആത്മവിശ്വാസവുമാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.…
നോർത്ത് ടെക്സസിലെ കെല്ലർ,ആർലിംഗ്ടൺ ഐഎസ്‌ഡി സ്കൂൾ ബോർഡുകൾ അധ്യാപക ശമ്പളം വർദ്ധിപ്പിക്കുന്നു
News
3 weeks ago
നോർത്ത് ടെക്സസിലെ കെല്ലർ,ആർലിംഗ്ടൺ ഐഎസ്‌ഡി സ്കൂൾ ബോർഡുകൾ അധ്യാപക ശമ്പളം വർദ്ധിപ്പിക്കുന്നു
ടാരന്റ് കൗണ്ടി(ടെക്സസ്) : അടുത്ത സ്കൂൾ വർഷത്തേക്കുള്ള എല്ലാ ജീവനക്കാർക്കും രണ്ട് ടാരന്റ് കൗണ്ടി സ്കൂൾ ജില്ലകൾ വർദ്ധനവ് പ്രഖ്യാപിച്ചു.വ്യാഴാഴ്ച,…
വിദ്യാഭ്യാസ വിസക്ക് സോഷ്യല്‍ മീഡിയ പബ്ലിക് വേണം: അമേരിക്കയുടെ പുതിയ കർശന തീരുമാനം
News
4 weeks ago
വിദ്യാഭ്യാസ വിസക്ക് സോഷ്യല്‍ മീഡിയ പബ്ലിക് വേണം: അമേരിക്കയുടെ പുതിയ കർശന തീരുമാനം
വാഷിങ്ടണ്‍: അമേരിക്കയില്‍ പഠനം ലക്ഷ്യമിട്ടുള്ള വിദ്യാർത്ഥികള്‍ക്ക് വലിയ മാറ്റമാകുന്ന നിര്‍ദ്ദേശം. എഫ്, എം, ജെ വിഭാഗങ്ങളിലുളള വിദ്യാർത്ഥി വിസക്ക് അപേക്ഷിക്കുന്നവരോളം,…
രേഖകൾ ഇല്ലാത്ത വിദ്യാർത്ഥികളെ തിരിച്ചറിയാൻ ടെക്സസ് പൊതു സർവകലാശാലകൾക്ക് നിർദ്ദേശം
News
4 weeks ago
രേഖകൾ ഇല്ലാത്ത വിദ്യാർത്ഥികളെ തിരിച്ചറിയാൻ ടെക്സസ് പൊതു സർവകലാശാലകൾക്ക് നിർദ്ദേശം
ടെക്സസ്,: ടെക്സസ് പൊതു കോളേജുകളോടും സർവകലാശാലകളോടും അവരുടെ വിദ്യാർത്ഥികളിൽ ആരൊക്കെ നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ആവശ്യപ്പെട്ടു . ടെക്സസ്…
ടൊറന്റോ നഗരത്തിലും ഗ്രേറ്റർ ടൊറന്റോ മേഖലയിലും താപനില കുത്തനെ ഉയരുന്നു
News
4 weeks ago
ടൊറന്റോ നഗരത്തിലും ഗ്രേറ്റർ ടൊറന്റോ മേഖലയിലും താപനില കുത്തനെ ഉയരുന്നു
ടൊറന്റോ: ടൊറന്റോ നഗരത്തിലും ഗ്രേറ്റർ ടൊറന്റോ മേഖലയിലും താപനില കുത്തനെ ഉയരുന്നു. അടുത്ത ആഴ്ച താപനില 30 ഡിഗ്രി സെൽഷ്യസിന്…