



ഹൂസ്റ്റൺ: ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഹൂസ്റ്റണിൽ നടക്കുന്ന ഫോമാ (FOMAA) കൺവെൻഷൻ 2026-നുള്ള ഹോട്ടൽ റൂമുകൾ പൂർണമായും ബുക്ക്ഡ് ആയതായി ഫോമാ എക്സിക്യൂട്ടീവ്...
Read moreDetailsഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ ഫോമായുടെ (FOMAA) അന്താരാഷ്ട്ര കൺവെൻഷന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, സംഘടനയ്ക്ക് ജന്മം നൽകിയ ഹൂസ്റ്റണിൽ...
Read moreDetailsസൗത്ത് ഫ്ളോറിഡ : 2026-2028 കാലയളവിലേക്കുള്ള FOMAA നാഷണൽ കമ്മിറ്റിയിലേക്ക് സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള ക്യാപ്റ്റൻ:വിബിൻ വിൻസന്റ് മത്സരിക്കുന്നു. കേരളസമാജത്തിന്റെ നിലവിലെ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ...
Read moreDetailsന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ദ്വൈവാർഷിക റീജിയണൽ കൺവെൻഷനും കുടുംബ സംഗമവും ജൂൺ 6 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ എൽമോണ്ടിൽ നടത്തപ്പെടുന്നു. സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക് പള്ളി ഓഡിറ്റോറിയത്തിൽ (St. Vincent DePaul Syro-Malankara Catholic Cathedral Auditorium, 1500 DePaul Street, Elmont, New York) വിവിധ കലാപരിപാടികളോടെ കൺവെൻഷൻ നടത്തുന്നതിനാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമായുടെ കുടക്കീഴിൽ നൂറിലധികം അംഗ സംഘടനകളുണ്ട്. അതിൽ 11 സംഘടനകൾ അടങ്ങുന്ന ഏറ്റവും ശക്തമായ റീജിയനാണ് ന്യൂയോർക്ക് മെട്രോ. കഴിഞ്ഞ രണ്ടു വർഷക്കാലം മെട്രോ റീജിയൻറെ റീജിയണൽ വൈസ് പ്രസിഡൻറ് ആയിരുന്ന മാത്യു ജോഷ്വയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കൺവെൻഷൻ ക്രമീകരണങ്ങൾ ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വർഷം ജനശ്രദ്ധ നേടിയ വിവിധ പരിപാടികളാണ് മെട്രോ റീജിയൻ നടത്തിയിട്ടുള്ളത്. അതിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു കഴിഞ്ഞ വർഷം നൂറു കണക്കിന് സ്പോർട്സ് പ്രേമികൾക്ക് ആവേശം പകർന്ന് നടത്തിയ എൻ. കെ. ലൂക്കോസ് മെമ്മോറിയൽ വോളീബോൾ ടൂർണമെൻറ്. ഈ കൺവെൻഷൻ വർണ്ണാഭമാക്കുവാൻ വിവിധ നൂതന കലാവിരുന്നുകളാണ് സംഘാടകർ ഒരുക്കുന്നത്. അടുത്ത രണ്ടു വർഷത്തേക്ക് ഫോമായേ നയിക്കുവാൻ ഈ വർഷം നടക്കുന്ന പുതിയ നേതൃത്വ തെരഞ്ഞെടുപ്പിൽ മത്സരാർഥികൾ തമ്മിൽ നടത്തുന്ന സംവാദമായ "സ്നേഹപൂർവ്വം മുഖാമുഖം' എന്നൊരു ഡിബേറ്റ് പതിവിൽ നിന്നും വ്യത്യസ്തമായ ശ്രദ്ധേയമായ പരിപാടിയാണ്. കൂടാതെ, ഗ്ലിമ്മർ എന്റർടൈൻമെന്റ് ഗ്രൂപ്പിൻറെ കണ്ണഞ്ചിപ്പിക്കുന്ന സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ്, ലോങ്ങ് ഐലൻഡ് താളലയം ട്രൂപ്പ് അവതരിപ്പിക്കുന്ന ചെറു നാടകം തുടങ്ങിയ പുതുമയാർന്ന കലാപരിപാടികളും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കലാ പരിപാടികളും കൺവെൻഷനും കുടുംബ സംഗമവും കണ്ടാസ്വദിക്കുവാനും അതിൽ പങ്കെടുക്കുവാനും എല്ലാ മലയാളികളെയും സംഘാടകർ ക്ഷണിക്കുന്നു. റീജിയണൽ ചെയർമാൻ ഫിലിപ്പോസ് കെ. ജോസഫ്, ആർ.വി.പി. മാത്യു ജോഷ്വ, റീജിയണൽ സെക്രട്ടറി ബോബി (മാത്യു കെ. ജോഷ്വ), റീജിയണൽ ട്രഷറർ ബിഞ്ചു ജോൺ, നാഷണൽ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, ഡോ. ജേക്കബ് തോമസ്, പി.ആർ.ഓ. മാത്യുക്കുട്ടി...
Read moreDetailsഡാളസ്: നൂറാമത്തെ അംഗസംഘടനയായി കേരള അസോസിയേഷൻ ഓഫ് ടെക്സസിനെ (KAT), ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) അംഗീകരിച്ചു. അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും അവർക്ക്...
Read moreDetailsഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ 2026-'28 കാലയളവിലേയ്ക്കുള്ള ഹൂസ്റ്റണ്‍ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പ്രമുഖ സംഘാടകനും മാധ്യമ പ്രവര്‍ത്തകനുമായ സൈമണ്‍...
Read moreDetailsന്യൂയോര്‍ക്ക്: ഫോമയുടെ ചരിത്രത്തില്‍ സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെടുന്ന കേരള കണ്‍വന്‍ഷനാണ് ജനുവരി 9, 10 തീയതികളില്‍ കോട്ടയത്ത് നടന്നത്. എന്നാല്‍ ഈ രണ്ടു ദിവസങ്ങളിലെ സമ്മേളനത്തില്‍ മാത്രമല്ല, ജനുവരി...
Read moreDetailsകോട്ടയം: അമേരിക്കന്‍ മലയാളികള്‍ കേരളത്തിലേയ്ക്ക് അയയ്ക്കുന്ന പണം ഈ നാടിന്റെ സമസ്ത മേഖലയിലും ഉണ്ടാക്കിയ മാറ്റം അത്ഭുതകരമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രസ്താവിച്ചു. ഫോമായുടെ 9-ാം കേരളാ...
Read moreDetailsഎ.എസ് ശ്രീകുമാര്‍ - ഫോമാ ന്യൂസ് ടീം കോട്ടയം: അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍ 2026-ന്റെ സമാപന സമ്മേളനത്തില്‍ മലയാളത്തിന്റെ സാംസ്‌കാരിക മുഖമായ...
Read moreDetailsലാസ് വേഗസ് : ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയതായി ചെയർമാൻ ബിജു സ്കറിയ അറിയിച്ചു. ദേശീയ തലത്തിൽ വളരെയേറെ...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.