ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Monday, November 2, 2026
11 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

    അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

    കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.

    അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.

    പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.

    പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.

    അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

    ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽജീമോൻ റാന്നി

    കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്.ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ.

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    മലയാളീ പിക്കൾ ബോൾ ലീഗ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

    കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷം: സൈബർ സുരക്ഷാ സെമിനാർ ഇന്ന് (ഒക്ടോബർ 18-ന്).

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

സ്റ്റണിൽ ഫോമാ ഒൻപതാം അന്താരാഷ്ട്ര കൺവെൻഷന് തുടക്കം; അമേരിക്കൻ മലയാളികളെ ഒന്നിപ്പിക്കുന്ന മഹത്തായ ദൗത്യം നിർവഹിക്കുന്ന സംഘടനയെന്ന് വി.ടി. ബൽറാം

keralatimes2 by keralatimes2
July 31, 2026
in America, Associations, FOMA, Kerala, Latest News, News
Reading Time: 1 min read
0 0
A A
0
സ്റ്റണിൽ ഫോമാ ഒൻപതാം അന്താരാഷ്ട്ര കൺവെൻഷന് തുടക്കം; അമേരിക്കൻ മലയാളികളെ ഒന്നിപ്പിക്കുന്ന മഹത്തായ ദൗത്യം നിർവഹിക്കുന്ന സംഘടനയെന്ന് വി.ടി. ബൽറാം
0
SHARES
18
VIEWS
Share on FacebookShare on TwitterWhatsappEmail

സൈമൺ വളാച്ചേരിൽ – ജീമോൻ റാന്നി (കൺവെൻഷൻ മീഡിയ ടീം ) –

ഹൂസ്റ്റൺ: ഫോമയുടെ ജന്മനാടായ ഹൂസ്റ്റണിൽ ഒൻപതാമത് ഫോമാ അന്താരാഷ്ട്ര കൺവെൻഷന് വർണാഭമായ തുടക്കമായി. സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി.

മുഖ്യാതിഥിയായി പങ്കെടുത്ത തൃത്താല എം.എൽ.എ വി.ടി. ബൽറാം, അമേരിക്കയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്നതിൽ ഫോമ വഹിക്കുന്ന പങ്ക് അഭിനന്ദിച്ചു. അമേരിക്കൻ മലയാളികൾ കേരളത്തിന്റെ സാമൂഹിക വികസനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും, കേരളത്തിൽ ഫോമ നടപ്പാക്കുന്ന വിവിധ ചാരിറ്റി പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളി സമൂഹത്തിന്റെ പാരമ്പര്യവും സംസ്കാരവും പുതിയ തലമുറയിലേക്ക് കൈമാറുന്നതിൽ ഫോമ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ബൽറാം ചൂണ്ടിക്കാട്ടി. അമേരിക്കയിൽ ജനിച്ചു വളരുന്ന മൂന്നാം തലമുറയിലേക്കും നാലാം തലമുറയിലേക്കും മലയാളി സ്വത്വവും സാംസ്കാരിക പാരമ്പര്യവും എത്തിക്കുന്ന ഫോമയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് മത്സരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും പരസ്പര ബഹുമാനവും ഉൾക്കൊള്ളലും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.സ്റ്റണിൽ ആരംഭിച്ച ഫോമയുടെ ഒൻപതാം അന്താരാഷ്ട്ര കൺവെൻഷൻ, ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന വേദിയായും സാമൂഹിക-സാംസ്കാരിക പ്രതിബദ്ധതയുടെ പ്രഖ്യാപനമായും ശ്രദ്ധ നേടുകയാണ്.മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഫോമായുടെ കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ച്, സംഘടനയോട് തനിക്കുള്ള നന്ദിയും കടപ്പാടും തുറന്നു പറഞ്ഞു. ഒൻപതാമത് ഫോമാ നാഷണൽ കൺവെൻഷനിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഷൈലജയുടെ വാക്കുകൾ പ്രകാരം, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (RCC) നവീകരണ പ്രവർത്തനങ്ങൾക്ക് ഫോമാ സംസ്ഥാന സർക്കാരിനൊപ്പം കൈത്താങ്ങായി. കേരളം നേരിട്ട മഹാപ്രളയകാലത്തും സംഘടന നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും, ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് ഫോമായിൽ നിന്ന് ഏറ്റവും കൂടുതൽ സഹായങ്ങൾ ലഭിച്ചതായും അവർ പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും, മുൻകാല ഭാരവാഹികളെ ഉൾപ്പെടുത്തി കൺവെൻഷൻ സംഘടിപ്പിച്ചതും മാതൃകാപരമായ നടപടിയാണെന്നും അവർ അഭിപ്രായപ്പെട്ടു.

സെക്രട്ടറി ബൈജു വർഗീസ് സ്വാഗതം ആശംസിച്ചു.

ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സംഘടനയുടെ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃകയാണെന്ന് പറഞ്ഞു. നിലവിലെ ഭരണസമിതിയുടെ കൂട്ടായ പ്രവർത്തനഫലമായി ഫോമ ശക്തമായ ആഗോള മലയാളി പ്രസ്ഥാനമായി വളർന്നതായി അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഫോമയുടെ പ്രവർത്തനങ്ങളെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ സംഘടനയുടെ വളർച്ചയും പ്രവർത്തന മികവും വിശദീകരിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് ഫോമാ കാഴ്ചവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ഭരണസമിതിയുടെ കൂട്ടായ പ്രവർത്തനഫലമായി സംഘടന 12 റീജിയനുകളിൽ നിന്ന് 15 റീജിയനുകളിലേക്കും, 84 അംഗ അസോസിയേഷനുകളിൽ നിന്ന് 100 അംഗ അസോസിയേഷനുകളിലേക്കും വളർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൺവെൻഷൻ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രഷറർ സിജിൽ പാലക്കലോടി,വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ് ,ജോയിന്റ് സെക്രട്ടറി പോൾ ജോസ് തുടങ്ങിയവർ ആശംസ അറിയിച്ചു.

ഡിസ്ട്രികട് ജഡ്ജി സുരേന്ദ്രൻ പട്ടേൽ ,ജഡ്ജ് ജൂലി മാത്യു എന്നിവർ ആശംസകൾ നേർന്നു .

ചടങ്ങിൽ ഫോമയുടെ സാഹിത്യ പ്രസിദ്ധീകരണമായ ‘അക്ഷരകേരളം’ മാസികയുടെ പുതിയ പ്രിന്റ് പതിപ്പ് പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ തമ്പി ആന്റണി മാസികയെ സദസിന് പരിചയപ്പെടുത്തി.

, കൺവെൻഷൻ ജനറൽ കൺവീനർ ജിജു കുളങ്ങര, കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ, ആർ.വി.പി. ബിജു ലോസൺ, വിമൻസ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത നോബിൾ, ഗ്രാൻഡ് സ്പോൺസർ സാജൻ വർഗീസ്, മുൻ പ്രസിഡന്റ് ജോൺ ടൈറ്റസ്, ഐ.പി.സി.എൻ.എ. പ്രസിഡന്റ് രാജു പള്ളത്ത്, ജെ.ഡബ്ലിയു വർഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പൂർണ പിന്തുണയ്ക്കും ചടങ്ങിൽ സംബന്ധിയ്ക്കുന്ന IPCNA പ്രസിഡണ്ട് രാജു പള്ളത്ത്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, പങ്കെടുക്കുന്ന അംഗങ്ങൾ എന്നിവർക്ക് പ്രതെയ്ക നന്ദി അറിയിച്ചു.

ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ നന്ദി അറിയിച്ചു

Tags: AmericafomaKeralaLatest News
ShareTweetSendSend

Related Posts

ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.
America

November 2, 2026
അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.
America

അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

November 2, 2026
കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.
America

കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.

November 2, 2026
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.
America

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.

November 2, 2026
പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.
America

പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.

November 2, 2026
അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.
America

അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.

November 2, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

November 2, 2026
ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

November 2, 2026
അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

November 2, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In