ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Monday, September 14, 2026
23 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

    കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

    ഏലിയാമ്മ വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി; പൊതുദർശനവും സംസ്കാരവും സെപ്തംബർ 15 നു ചൊവ്വാഴ്ച.

    ഷിക്കാഗോയിൽ അന്തരിച്ച പാപ്പച്ചൻ വി ഡാനിയേലിന്റെ പൊതുദർശനം 13 ഞായറാഴ്ച.

    ട്രംപിന്റെ 5,000 ഡോളർ വാഗ്ദാനം പണപ്പെരുപ്പം കൂട്ടുമെന്ന് റിപ്പബ്ലിക്കൻ ഗവർണ്ണർ  ഡിസാന്റിസ്.

    രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ ആഴ്ചകളായി ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ‘കലഞ്ചിയം 2026’ വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടപ്പെട്ടു.

    സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    ഡാളസ് KECF രണ്ടാം വാർഷിക ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 12-ന്

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു  ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ

    കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം ശ്രദ്ധേയമായി.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

    ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു

    ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

    വാൾ ഓഫ് ഹോപ്: ആൽഫ ഹോസ്പീസ് പ്രോജക്ടിനെപിന്തുണയ്ക്കുന്നവരുടെ ഒത്തുചേരൽ

    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാന സാഹിത്യ കമ്മറ്റി:ബെന്നി നെച്ചൂർ ചെയർമാൻ,  മുരളി ജെ നായർ വൈസ് ചെയർമാൻ, സോണി അബൂക്കൻ അഡ്വൈസർ, ഗീത ജോർജ്ജ്, ജോർജ്ജ് നടവയൽ, ബിജു ജോർജ്ജ് – കോഓർഡിനേറ്ററുകൾ 

    KCS സീനിയർ സിറ്റിസൺസ്ഓണം 2026 സന്തോഷത്തോടെയും ഒത്തൊരുമയോടെയും ആഘോഷിച്ചു!

    സിഡ്‌നിയിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കൾക്ക് സ്വീകരണവും കുടുംബസംഗമവും

    വേൾഡ് മലയാളി കൗൺസിൽ ന്യൂസിലാൻഡ് പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു, ഓക്‌ലൻഡിൽ പുതിയ അധ്യായം;ആഗോളതലത്തിൽ പ്രൊവിൻസുകളുടെ എണ്ണം 83 ആയി

    ഫോമാ ദേശീയ കൺവെൻഷന്റെ ഉജ്ജ്വല വിജയം ; പ്രസിഡന്റ് ബേബി മണക്കുന്നേലിനെ ആദരിച്ചു.

  • Videos
  • Magazine
  • News Books
No Result
View All Result

Home Associations

ആറാം വയസ്സിൽ വിസ്മയ നേട്ടം: ഫോമാ 2026 യുവജനോത്സവത്തിൽ തിളങ്ങി സെയ്ഡൻ സിദ്ദിഖ്.

keralatimes1 by keralatimes1
August 8, 2026
in Associations, FOMA, Latest News, News
Reading Time: 2 mins read
0 0
A A
0
ആറാം വയസ്സിൽ വിസ്മയ നേട്ടം: ഫോമാ 2026 യുവജനോത്സവത്തിൽ തിളങ്ങി സെയ്ഡൻ സിദ്ദിഖ്.
0
SHARES
50
VIEWS
Share on FacebookShare on Twitter

ഫോമാ (Federation of Malayalee Associations of Americas – FOMAA) 2026 കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ ആറുവയസ്സുകാരൻ സെയ്ഡൻ സിദ്ദിഖ് (Zayden Ziddhique) തന്റെ അസാധാരണമായ പ്രകടനത്തിലൂടെ ഏവരുടെയും ഹൃദയം കീഴടക്കി.

കിന്റർഗാർട്ടൻ വിദ്യാർഥിയായ സെയ്ഡൻ, സബ് ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മത്സരാർഥികളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തന്നെക്കാൾ ഏറെ പ്രായമുള്ള കുട്ടികളോടൊപ്പം മത്സരിച്ചാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

ഇംഗ്ലീഷ് പ്രസംഗം, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, മറ്റ് ആറ് ഇനങ്ങളിൽ രണ്ടാം സ്ഥാനവും നേടി സെയ്ഡൻ തന്റെ ആത്മവിശ്വാസവും കലാപാടവവും തെളിയിച്ചു. ഈ മികവുറ്റ പ്രകടനം വിധികർത്താക്കളുടെയും സംഘാടകരുടെയും കാണികളുടെയും പ്രത്യേക അഭിനന്ദനം നേടി.

ജോർജിയയിലെ കമ്മിംഗിൽ താമസിക്കുന്ന അബൂബക്കർ സിദ്ദിഖ് – ഷൈനി അബൂബക്കർ ദമ്പതികളുടെ മകനാണ് സെയ്ഡൻ. കലാ-സാംസ്കാരിക, സാമൂഹിക, സംഘടനാ രംഗങ്ങളിൽ സജീവമായ കുടുംബപശ്ചാത്തലത്തിൽ വളരുന്ന ഈ കൊച്ചു പ്രതിഭയുടെ നേട്ടം ഏവർക്കും അഭിമാനമായി.

മാതാവ് ഷൈനി അബൂബക്കർ, നിലവിൽ ഫോമാ കംപ്ലയൻസ് കൗൺസിൽ സെക്രട്ടറിയാണ്. 2020–2022 കാലയളവിൽ ഫോമാ വനിതാ ഫോറം സെക്രട്ടറിയായും പ്രവർത്തിച്ച അവർ, ഒരു പ്രമുഖ അമേരിക്കൻ കമ്പനിയിലെ ഐ.ടി. ഡയറക്ടറായും, Flowers TV USAയിലെ അവതാരകയായും സേവനമനുഷ്ഠിക്കുന്നു.

പിതാവ് അബൂബക്കർ സിദ്ദിഖ്, ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ (GAMA)യുടെയും ഫോമായുടെയും സജീവ പ്രവർത്തകനാണ്. ഗാമയിൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിലവിൽ GAMA Independent Constitution Review Committee അംഗമാണ്. ഒരു പ്രമുഖ മൾട്ടിനാഷണൽ സപ്ലൈ ചെയിൻ കമ്പനിയിലെ Senior Solutions Architect കൂടിയായ അദ്ദേഹം ആമസോൺ പ്രസിദ്ധീകരിച്ച ഒരു സാങ്കേതിക ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.

യുവജനോത്സവം മികച്ച രീതിയിൽ സംഘടിപ്പിച്ച FOMAA Youth Festival Committee അംഗങ്ങളായ ഡാനിഷ് തോമസ്, ബിനീഷ് ജോസഫ്, ജെയിംസ് കല്ലറക്കാനിയിൽ, ജിജോ ചിറയിൽ, നിധിൻ ആലപ്പാട്ട്, നോബിൾ ജനാർദ്ദനൻ എന്നിവർ സെയ്ഡന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു.

ഇത്രയും വിപുലമായ മത്സരങ്ങളും വിവിധ പ്രായവിഭാഗങ്ങളും ഉൾക്കൊള്ളുന്ന യുവജനോത്സവം സുതാര്യമായും ക്രമബദ്ധമായും സംഘടിപ്പിക്കാൻ കമ്മിറ്റി ആത്മാർത്ഥമായി പ്രവർത്തിച്ചതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, വൈസ് പ്രസിഡന്റ് ശാലു പുന്നൂസ് എന്നിവർ അറിയിച്ചു.

ഭാവിയിൽ കൂടുതൽ കുട്ടികളെയും യുവജനങ്ങളെയും ഇത്തരം കലാമത്സരങ്ങളിലേക്ക് ആകർഷിക്കുന്ന തരത്തിൽ യുവജനോത്സവം കൂടുതൽ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന് FOMAA 2026 Convention Chair സുബിൻ കുമാരനും Convention Convener ജിജു കുളങ്ങരയും അഭിപ്രായപ്പെട്ടു.

സെയ്ഡന്റെ ഈ തിളക്കമാർന്ന വിജയം കുടുംബത്തിന്റെയും ജോർജിയ മലയാളി സമൂഹത്തിന്റെയും മാത്രമല്ല, ലോകമെമ്പാടുമുള്ള ഫോമാ കുടുംബത്തിന്റെയും അഭിമാനമാണ്. ഇനിയും അനേകം ഉയരങ്ങൾ കീഴടക്കാൻ ഈ കൊച്ചു പ്രതിഭയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ!

Tags: AmericaassociationsfomaaLatest News
ShareTweetPin

Related Posts

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക
Health

September 13, 2026
കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു
Gulf

കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

September 13, 2026
ഏലിയാമ്മ വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി; പൊതുദർശനവും സംസ്കാരവും സെപ്തംബർ 15 നു ചൊവ്വാഴ്ച.
America

ഏലിയാമ്മ വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി; പൊതുദർശനവും സംസ്കാരവും സെപ്തംബർ 15 നു ചൊവ്വാഴ്ച.

September 13, 2026
ഷിക്കാഗോയിൽ അന്തരിച്ച പാപ്പച്ചൻ വി ഡാനിയേലിന്റെ പൊതുദർശനം 13 ഞായറാഴ്ച.
America

ഷിക്കാഗോയിൽ അന്തരിച്ച പാപ്പച്ചൻ വി ഡാനിയേലിന്റെ പൊതുദർശനം 13 ഞായറാഴ്ച.

September 13, 2026
ട്രംപിന്റെ 5,000 ഡോളർ വാഗ്ദാനം പണപ്പെരുപ്പം കൂട്ടുമെന്ന് റിപ്പബ്ലിക്കൻ ഗവർണ്ണർ  ഡിസാന്റിസ്.
America

ട്രംപിന്റെ 5,000 ഡോളർ വാഗ്ദാനം പണപ്പെരുപ്പം കൂട്ടുമെന്ന് റിപ്പബ്ലിക്കൻ ഗവർണ്ണർ  ഡിസാന്റിസ്.

September 13, 2026
രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ ആഴ്ചകളായി ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ
America

രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ ആഴ്ചകളായി ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ

September 12, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ഡാലസിലുണ്ടായ വെടിവെയ്പ്പിൽ പരിക്കേറ്റ ആറുപേരിൽ  യുവതി കൊല്ലപ്പെട്ടു.

ഡാലസിലുണ്ടായ വെടിവെയ്പ്പിൽ പരിക്കേറ്റ ആറുപേരിൽ  യുവതി കൊല്ലപ്പെട്ടു.

September 13, 2026
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

September 13, 2026
കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

September 13, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In