ഡാലസിലുണ്ടായ വെടിവെയ്പ്പിൽ പരിക്കേറ്റ ആറുപേരിൽ യുവതി കൊല്ലപ്പെട്ടു.
ഡാലസ്: തെക്കുകിഴക്കൻ ഡാലസിലെ ഓക്ക് ക്ലിഫിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ ഒരു യുവതി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഒന്നിലധികം അക്രമികൾക്ക് പങ്കുണ്ടെന്ന് ഡാലസ്...
















































