മഴ മറന്ന് നോർത്ത് ടെക്സസ്; ഡി.എഫ്.ഡബ്ല്യു-യിൽ 40 ദിവസത്തോളം മഴയില്ല
ഡാലസ്: ഡാലസ്–ഫോർട്ട് വർത്ത് മെട്രോപ്ലെക്സ് മേഖലയിൽ മഴയില്ലാത്ത കാലയളവ് അസാധാരണമായി നീളുന്നു. ഔദ്യോഗിക കാലാവസ്ഥാ രേഖകൾ സൂക്ഷിക്കുന്ന ഡി.എഫ്.ഡബ്ല്യു ഇന്റർനാഷണൽ എയർപോർട്ട് കാലാവസ്ഥാ കേന്ദ്രത്തിൽ ഏകദേശം 39 മുതൽ ...

















































