ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Friday, November 13, 2026
9 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

    അരിസോണ സംസ്ഥാന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും ,ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ

    അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബർ 14-ന് ഒക്ലഹോമയിൽ

    ടൈറ്റാനിക്കിനെക്കാൾ വലിയ കപ്പൽ കടലിന്റെ അടിത്തട്ടിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റായി മാറാൻ എസ്.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്

    സെനറ്റ് നിയന്ത്രണം മാറുംമുമ്പ് ഫെഡറൽ ജഡ്ജിമാരുടെ നിയമനം വേഗത്തിലാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

    ചൈനീസ് ചാരബന്ധ ആരോപണവും സ്വകാര്യജീവിത വിവാദവും; NVIDIA സിഇഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ നീക്കം; ഓഹരി വിപണിയിൽ വൻ തിരിച്ചടി

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    ഫ്രണ്ട്സ് ഓഫ് ഡാളസ് (FOD) ക്രിക്കറ്റ് ക്ലബ് 2027 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.ബിനോയ് ആര്യപ്പള്ളിൽ, ഡാളസ്

    ഡാളസിൽ പ്രീ-നീഡ് പ്ലാനിംഗ് സെമിനാർനവംബർ 14നു.

    വിദേശത്തുള്ള ഇന്ത്യക്കാർക്ക് ആശ്വാസം; സെബി പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി.

    ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

    അമേരിക്കയിൽ ഡിജിറ്റൽ കൺട്രോൾ ടവറുകൾ പ്രവർത്തനം തുടങ്ങി; വിമാനഗതാഗത നിയന്ത്രണത്തിൽ പുതിയ യുഗം

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഫൊക്കാനയുടെ ഭാഷക്കൊരു ഡോളർ പുരസ്‌കാരം 2026 – കേരളസർവകലാശാല അപേക്ഷകൾ ക്ഷെണിക്കുന്നു

    ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വനിതാ ഫോറത്തിന്റെ വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയം

    ഫൊക്കാന ന്യൂയോർക് മെട്രോ റീജിയൻ പ്രവർത്തന സജ്ജമായി, ഭാരവാഹികളെ  തിരഞ്ഞെടുത്തു

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

  • Videos
  • Magazine
  • News Books
No Result
View All Result

Home Blog

നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

keralatimes1 by keralatimes1
November 2, 2026
in Blog
Reading Time: 1 min read
0 0
A A
0
നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍
0
SHARES
22
VIEWS
Share on FacebookShare on TwitterWhatsappEmail

പ്രവാസി മലയാളികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക അനിയന്ത്രിതമായി വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഖത്തര്‍ മലയാളികളുടെ മെഗാ ഇ-മെയില്‍ കാമ്പയിനിനു കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ചു. പ്രവാസികളുടെ കൂട്ടായ ഇടപെടലിലൂടെ ഈ പ്രവാസി വിരുദ്ധ തീരുമാനം പുനഃപരിശോധിക്കാൻ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്താനും പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി  ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ്‌ ലക്ഷ്യം. ഏതൊരാള്‍ക്കും എളുപ്പത്തില്‍ ഭാഗവാക്കാന്‍ കഴിയുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്തോ ലിങ്ക് ഉപയോഗിച്ചോ ഒറ്റ ക്ലിക്കില്‍ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർധിപ്പിച്ച നടപടിക്കെതിരെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഇ-മെയില്‍ അയക്കാന്‍ കഴിയും വിധമാണ്‌ സജ്ജീകരിച്ചിരിക്കുന്നത്.

പ്രവാസികാര്യ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച വളരെ പ്രതീക്ഷ നൽകുന്ന ഒരു സംരംഭമായിരുന്നു. സർക്കാർ പദ്ധതിയെന്ന വിശ്വാസത്തിലും, സാധാരണക്കാരന് പോലും പ്രാപ്യമായ പ്രീമിയം നിരക്കുകൾ നിലനിൽക്കുമെന്ന ഉറപ്പിലുമാണ്  പ്രവാസികളൊന്നടങ്കം സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉപേക്ഷിച്ച് നോർക്ക കെയറിലേക്ക് മാറിയത്.

എന്നാൽ ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പ്രീമിയം നിരക്കുകൾ വലിയ നിരാശയും ആശങ്കയും സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ വർധനവ് വളരെ ഉയർന്നതും സാധാരണ പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക ശേഷിക്കതീതവുമാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വിദേശരാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് സാധാരണക്കാരായ പ്രവാസികൾക്ക് ഈ വർധനവ് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അസുഖങ്ങളും അടിയന്തര ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന സാഹചര്യങ്ങളിൽ പ്രവാസികൾക്ക് കൈത്താങ്ങാകേണ്ട ഒരു സർക്കാർ പിന്തുണയുള്ള ഇൻഷുറൻസ് പദ്ധതി, താങ്ങാനാകാത്ത പ്രീമിയം നിരക്കുകളാൽ സാധാരണക്കാരിൽ നിന്ന് അകന്നുപോകുന്നത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ്‌ പ്രവാസികളുടെ കൂട്ടായ പ്രതിഷേധം  പെട്ടെന്ന് തന്നെ സര്‍ക്കാരിനു മുന്നിലെത്തിക്കാന്‍ അര ലക്ഷം  ഇ-മെയില്‍ അയക്കുക എന്ന ക്യാമ്പയിനുമായി  പ്രവാസി വെല്‍ഫെയര്‍ രംഗത്തിറങ്ങിയത്.

Tags: Latest News
ShareTweetSendSend

Related Posts

ചിക്കാഗോ ബിയേഴ്സ് ഇല്ലിനോയിയിൽ തന്നെ തുടർന്നേക്കും; ആർലിങ്ടൺ ഹൈറ്റ്സിലെ പുതിയ സ്റ്റേഡിയം പദ്ധതിയിൽ നിർണായക മുന്നേറ്റം
Blog

ചിക്കാഗോ ബിയേഴ്സ് ഇല്ലിനോയിയിൽ തന്നെ തുടർന്നേക്കും; ആർലിങ്ടൺ ഹൈറ്റ്സിലെ പുതിയ സ്റ്റേഡിയം പദ്ധതിയിൽ നിർണായക മുന്നേറ്റം

November 2, 2026
നമ്മുടെ കോളജുകളിലും നഴ്സിങ് പഠിക്കാനാകണം

October 27, 2026
ഉത്തമഗീതം സ്നേഹത്തിന്റെ വിശുദ്ധിയും ദാമ്പത്യത്തിന്റെ മഹത്വവും സമർപ്പണത്തിന്റെ ആഴവും വെളിപ്പെടുത്തുന്ന ദിവ്യസന്ദേശം :റവ. ജെയിംസ് കെ ജോൺ.
America

October 25, 2026
“തമ്പിയുടെ ഹൃദയം”കാലത്തെ അതിജീവിച്ച സ്നേഹവെളിച്ചം:ഓർമ്മകളിൽ നിന്ന് പുതുതലമുറയിലേക്ക്.

October 17, 2026
ഗാന്ധിജയന്തി: സത്യത്തിന്റെയും അഹിംസയുടെയും ഓർമ്മ പുതുക്കുന്ന ദിനം

October 2, 2026
ന്യൂജേഴ്‌സി  ലെഫ്റ്റനന്റ് ഗവർണർ ഡേൽ കാൽഡ്വെൽ രാജിവെച്ചു.

September 26, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

November 12, 2026
അരിസോണ സംസ്ഥാന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും ,ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ

അരിസോണ സംസ്ഥാന സെനറ്റിനെ പ്രിയ സുന്ദരേശൻ നയിക്കും ,ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ

November 12, 2026
അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബർ 14-ന് ഒക്ലഹോമയിൽ

അച്ചാമ്മ ജോയിക്കുട്ടിയുടെ സംസ്‌ക്കാരം നവംബർ 14-ന് ഒക്ലഹോമയിൽ

November 12, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In