ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Friday, October 16, 2026
18 °c
New York

Blog

Your blog category

ഡാലസിലുണ്ടായ വെടിവെയ്പ്പിൽ പരിക്കേറ്റ ആറുപേരിൽ  യുവതി കൊല്ലപ്പെട്ടു.

ഡാലസ്: തെക്കുകിഴക്കൻ ഡാലസിലെ ഓക്ക് ക്ലിഫിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ ഒരു യുവതി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഒന്നിലധികം അക്രമികൾക്ക് പങ്കുണ്ടെന്ന് ഡാലസ്...

Read moreDetails

9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികം രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.

വാഷിംഗ്ടൺ: 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിലേക്ക് അമേരിക്ക കടക്കുമ്പോൾ, രാജ്യത്തിന്റെ ചരിത്രബോധം അപകടത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കയിലെ പത്ത് കോടിയിലധികം ആളുകൾക്ക് 2001 സെപ്റ്റംബർ 11-ലെ ദുരന്തത്തെക്കുറിച്ച്...

Read moreDetails

പുതിയ തലമുറയുടെ ഉത്തരവാദിത്തം വലുതെന്ന് മന്ത്രി റോജി ജോണ്‍, വൈഐ ഇന്‍സ്പിരേഷന്‍ സമ്മിറ്റ് ആംപ്ലിഫൈഡ് 2026 സമാപിച്ചു

കൊച്ചി: എല്ലാ മേഖലകളിലും എഐ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയും മനുഷ്യര്‍ക്കു പകരമാവുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഇക്കാലത്ത് സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടി മാറ്റങ്ങളുടെ...

Read moreDetails

റോക്ക് ലാൻഡ് ക്നാനായ സെന്ററിൽ അന്താരാഷ്ട്ര വടംവലി മത്സരം ശനിയാഴ്ച.

ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 11:00 മണി മുതൽ ആരംഭിക്കുന്നു . ന്യൂയോർക്കിലെ...

Read moreDetails

പെണ്ണമ്മ തോമസ് (93)ഡാളസ്സിൽ അന്തരിച്ചു

ഡാളസ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (93) നിര്യാതയായി. . മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്റർബറി),...

Read moreDetails

സ്വാതന്ത്ര്യത്തിന്റെ 79-ാം പുലരി…

സ്വാതന്ത്ര്യം — ഒരു ദിനാചരണമല്ല, തലമുറകൾ കാത്തുസൂക്ഷിക്കേണ്ട മഹത്തായ ഉത്തരവാദിത്തമാണ്. അനേകം ധീര ദേശാഭിമാനികളുടെ ത്യാഗവും പോരാട്ടവും സഹനവും കൊണ്ട് നേടിയെടുത്തതാണ് നമ്മുടെ സ്വാതന്ത്ര്യം. 1947 ആഗസ്റ്റ്...

Read moreDetails

ജീവൻഎവിടെനിന്നുവന്നു? ശാസ്ത്രത്തിന്ഉത്തരമുണ്ടോ? 

ജീവന്റെ ഉറവിടം: ശാസ്ത്രം, ദർശനം, വിശ്വാസം എന്നിവയിലൂടെ ഒരു വിമർശനാത്മക അന്വേഷണം Fr.Johnson Punchakonam  “അച്ഛന്റെ ബീജത്തിനും അമ്മയുടെ അണ്ഡത്തിനും ജീവനുണ്ട്; ആ ജീവൻ അവയ്ക്കു ലഭിച്ചത് അവരുടെ ശരീരത്തിനും കോശങ്ങൾക്കും ജീവനുള്ളതുകൊണ്ടാണ്. അങ്ങനെ തലമുറകൾക്കു മുമ്പേ ഉണ്ടായിരുന്ന ജീവനാണ് ഇപ്പോഴും നിലനിൽക്കുന്നത്. എന്നാൽ ഈ ജീവൻ ആദ്യം എവിടെനിന്നുണ്ടായി?” ഈ ചോദ്യം ജീവശാസ്ത്രം, തത്ത്വചിന്ത, ദൈവശാസ്ത്രം, പരിണാമജീവശാസ്ത്രം, കോശജീവശാസ്ത്രം എന്നീ മേഖലകളുടെ സംഗമസ്ഥാനത്തു നിൽക്കുന്ന ഒരു അടിസ്ഥാനപരമായ അന്വേഷണമാണ്. “ജീവൻ” എന്താണ്, അതിന്റെ ആദിമമായ ഉറവിടം എന്ത്, അതിന്റെ തുടർച്ച എങ്ങനെ സാധ്യമാകുന്നു എന്നീ ചോദ്യങ്ങളെ വിവിധ വീക്ഷണകോണുകളിൽ നിന്നു പരിശോധിക്കേണ്ടതുണ്ട്. I. ശാസ്ത്രീയ വീക്ഷണം: ജീവന്റെ തുടർച്ച ആധുനിക ജീവശാസ്ത്രപ്രകാരം പിതാവിന്റെ ബീജവും (sperm) മാതാവിന്റെ അണ്ഡവും (ovum) ജീവനുള്ള കോശങ്ങൾ തന്നെ. ഇവ: · ഊർജം ഉപയോഗിക്കുന്നു; · ഉപാപചയപ്രവർത്തനങ്ങൾ (metabolism) നടത്തുന്നു; · പരിസരത്തോടു പ്രതികരിക്കുന്നു; · ജനിതകവിവരങ്ങൾ (DNA) വഹിക്കുന്നു....

Read moreDetails

ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവെൻഷനിലേക്കു സ്വാഗതമരുളുന്നു

പോൾ കറുകപ്പള്ളി മുൻ ഫൊക്കാന പ്രസിഡൻഡ് ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഡോ. എം. അനിരുദ്ധന്റെ നാമധേയത്തിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവെൻഷനിലേക്ക്...

Read moreDetails

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് ന്യൂയോർക്കിലെ റോക്‌ലാണ്ടിൽ

ന്യൂയോർക്ക്–റോക്‌ലാൻഡ് വൈ’സ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന “MCUBE Show 2026” എന്ന ജീവകാരുണ്യ പരിപാടിയും “പൊന്നോണം 26” ആഘോഷവും 2026...

Read moreDetails
Page 1 of 42 1 2 … 42
Skip to toolbar