ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, November 15, 2026
7 °c
New York

Blog

Your blog category

സ്വാതന്ത്ര്യത്തിന്റെ 79-ാം പുലരി…

സ്വാതന്ത്ര്യം — ഒരു ദിനാചരണമല്ല, തലമുറകൾ കാത്തുസൂക്ഷിക്കേണ്ട മഹത്തായ ഉത്തരവാദിത്തമാണ്. അനേകം ധീര ദേശാഭിമാനികളുടെ ത്യാഗവും പോരാട്ടവും സഹനവും കൊണ്ട് നേടിയെടുത്തതാണ് നമ്മുടെ സ്വാതന്ത്ര്യം. 1947 ആഗസ്റ്റ്...

Read moreDetails

ജീവൻഎവിടെനിന്നുവന്നു? ശാസ്ത്രത്തിന്ഉത്തരമുണ്ടോ? 

ജീവന്റെ ഉറവിടം: ശാസ്ത്രം, ദർശനം, വിശ്വാസം എന്നിവയിലൂടെ ഒരു വിമർശനാത്മക അന്വേഷണം Fr.Johnson Punchakonam  “അച്ഛന്റെ ബീജത്തിനും അമ്മയുടെ അണ്ഡത്തിനും ജീവനുണ്ട്; ആ ജീവൻ അവയ്ക്കു ലഭിച്ചത് അവരുടെ ശരീരത്തിനും കോശങ്ങൾക്കും ജീവനുള്ളതുകൊണ്ടാണ്. അങ്ങനെ തലമുറകൾക്കു മുമ്പേ ഉണ്ടായിരുന്ന ജീവനാണ് ഇപ്പോഴും നിലനിൽക്കുന്നത്. എന്നാൽ ഈ ജീവൻ ആദ്യം എവിടെനിന്നുണ്ടായി?” ഈ ചോദ്യം ജീവശാസ്ത്രം, തത്ത്വചിന്ത, ദൈവശാസ്ത്രം, പരിണാമജീവശാസ്ത്രം, കോശജീവശാസ്ത്രം എന്നീ മേഖലകളുടെ സംഗമസ്ഥാനത്തു നിൽക്കുന്ന ഒരു അടിസ്ഥാനപരമായ അന്വേഷണമാണ്. “ജീവൻ” എന്താണ്, അതിന്റെ ആദിമമായ ഉറവിടം എന്ത്, അതിന്റെ തുടർച്ച എങ്ങനെ സാധ്യമാകുന്നു എന്നീ ചോദ്യങ്ങളെ വിവിധ വീക്ഷണകോണുകളിൽ നിന്നു പരിശോധിക്കേണ്ടതുണ്ട്. I. ശാസ്ത്രീയ വീക്ഷണം: ജീവന്റെ തുടർച്ച ആധുനിക ജീവശാസ്ത്രപ്രകാരം പിതാവിന്റെ ബീജവും (sperm) മാതാവിന്റെ അണ്ഡവും (ovum) ജീവനുള്ള കോശങ്ങൾ തന്നെ. ഇവ: · ഊർജം ഉപയോഗിക്കുന്നു; · ഉപാപചയപ്രവർത്തനങ്ങൾ (metabolism) നടത്തുന്നു; · പരിസരത്തോടു പ്രതികരിക്കുന്നു; · ജനിതകവിവരങ്ങൾ (DNA) വഹിക്കുന്നു....

Read moreDetails

ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവെൻഷനിലേക്കു സ്വാഗതമരുളുന്നു

പോൾ കറുകപ്പള്ളി മുൻ ഫൊക്കാന പ്രസിഡൻഡ് ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഡോ. എം. അനിരുദ്ധന്റെ നാമധേയത്തിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവെൻഷനിലേക്ക്...

Read moreDetails

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് ന്യൂയോർക്കിലെ റോക്‌ലാണ്ടിൽ

ന്യൂയോർക്ക്–റോക്‌ലാൻഡ് വൈ’സ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന “MCUBE Show 2026” എന്ന ജീവകാരുണ്യ പരിപാടിയും “പൊന്നോണം 26” ആഘോഷവും 2026...

Read moreDetails

ഫോക്കാനയുടെ ഭാവിക്കായി അനുഭവസമ്പത്തിന്റെ കരുത്തുമായി ടീം എംപവർ രംഗത്ത്.

അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഭാവി വെറും തിരഞ്ഞെടുപ്പിലൂടെ മാത്രമല്ല, അനുഭവസമ്പത്തും ഉത്തരവാദിത്തബോധവും നേതൃത്വപക്വതയും ഒരുമിക്കുന്ന ഒരു ടീമിലൂടെയാണ് രൂപപ്പെടേണ്ടത്. ആ കാഴ്ചപ്പാടിലാണ് ഫോക്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടീം...

Read moreDetails

രവി തനവാല അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സിന്റെ പുതിയ സി.എഫ്.ഒ.

പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ 'പാപ്പ ജോൺസിൽ' നിന്ന് മലയാളി വേരുകളുള്ള രവി തനവാല പ്രശസ്ത വസ്ത്രവ്യാപാര ശൃംഖലയായ 'അമേരിക്കൻ ഈഗിൾ ഔട്ട്ഫിറ്റേഴ്സിൻ്റെ'  പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി...

Read moreDetails

എൻ.ആർ.ഐ. കൗൺസിൽ നേതൃത്വ സംഗമവുംമന്ത്രി അബ്ദുൽ ഗഫൂറിന്സ്വീകരണവും.

കൊച്ചി : വിദേശ ഭാരതീയരുടെ കൂട്ടായ്മയുടെ കേന്ദ്രീയ സംഘടനയായ എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വ സംഗമവും കേരള സംസ്ഥാന ഫിഷറീസ്-തുറമുഖ, സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ...

Read moreDetails

വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള എ. ഐ  കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ്

കൊച്ചി, മെയ് 20, 2026: പ്രമുഖ ആഗോള മാധ്യമമായ ദി വാഷിംഗ്ടൺ പോസ്റ്റിന്റെ ഉപദേശക വിഭാഗമായ 'വാഷിംഗ്ടൺ പോസ്റ്റ് ഇന്റലിജൻസ്', തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ടെക്നോളജി കൗൺസിലിലേക്ക് ലുലു...

Read moreDetails
Page 2 of 43 1 2 3 … 43
Skip to toolbar