ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, September 13, 2026
23 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

    കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

    ഏലിയാമ്മ വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി; പൊതുദർശനവും സംസ്കാരവും സെപ്തംബർ 15 നു ചൊവ്വാഴ്ച.

    ഷിക്കാഗോയിൽ അന്തരിച്ച പാപ്പച്ചൻ വി ഡാനിയേലിന്റെ പൊതുദർശനം 13 ഞായറാഴ്ച.

    ട്രംപിന്റെ 5,000 ഡോളർ വാഗ്ദാനം പണപ്പെരുപ്പം കൂട്ടുമെന്ന് റിപ്പബ്ലിക്കൻ ഗവർണ്ണർ  ഡിസാന്റിസ്.

    രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ ആഴ്ചകളായി ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഓണാഘോഷം ‘കലഞ്ചിയം 2026’ വൻ ജനപങ്കാളിത്തത്തോടെ കൊണ്ടാടപ്പെട്ടു.

    സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    ഡാളസ് KECF രണ്ടാം വാർഷിക ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 12-ന്

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു  ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ

    കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷം ശ്രദ്ധേയമായി.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ബഹിരാകാശ സാങ്കേതിക രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ഗാലക്സ്ഐ (GalaxEye)

    ലോകമെമ്പാടുമുള്ള മലയാളി ഹൈന്ദവ യുവതീയുവാക്കൾക്കായി കെ.എച്ച്.എൻ.എ. ‘മംഗല്യസൂത്രം’ മാട്രിമോണിയൽ പോർട്ടൽ തുടക്കം കുറിക്കുന്നു

    ഹൂസ്റ്റണിൽ ഇന്ധനവില കുതിച്ചുയരുന്നു: ലേബർ ഡേയിൽ ഗാലന് ഒരു ഡോളറോളം വർധന

    വാൾ ഓഫ് ഹോപ്: ആൽഫ ഹോസ്പീസ് പ്രോജക്ടിനെപിന്തുണയ്ക്കുന്നവരുടെ ഒത്തുചേരൽ

    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാന സാഹിത്യ കമ്മറ്റി:ബെന്നി നെച്ചൂർ ചെയർമാൻ,  മുരളി ജെ നായർ വൈസ് ചെയർമാൻ, സോണി അബൂക്കൻ അഡ്വൈസർ, ഗീത ജോർജ്ജ്, ജോർജ്ജ് നടവയൽ, ബിജു ജോർജ്ജ് – കോഓർഡിനേറ്ററുകൾ 

    KCS സീനിയർ സിറ്റിസൺസ്ഓണം 2026 സന്തോഷത്തോടെയും ഒത്തൊരുമയോടെയും ആഘോഷിച്ചു!

    സിഡ്‌നിയിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കൾക്ക് സ്വീകരണവും കുടുംബസംഗമവും

    വേൾഡ് മലയാളി കൗൺസിൽ ന്യൂസിലാൻഡ് പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു, ഓക്‌ലൻഡിൽ പുതിയ അധ്യായം;ആഗോളതലത്തിൽ പ്രൊവിൻസുകളുടെ എണ്ണം 83 ആയി

    ഫോമാ ദേശീയ കൺവെൻഷന്റെ ഉജ്ജ്വല വിജയം ; പ്രസിഡന്റ് ബേബി മണക്കുന്നേലിനെ ആദരിച്ചു.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ഫോമാ അന്തർദേശീയ  കൺവെ ൻഷന് ഇനി ആറു നാൾ മാത്രം; വി.ടി. ബൽറാം എംഎൽഎയും മുൻമന്ത്രി കെ.കെ. ശൈലജയും വിശിഷ്ടാ തിഥികൾ; വെള്ളിയാഴ്ച ഓണസദ്യ.

keralatimes2 by keralatimes2
July 25, 2026
in America, Associations, FOMA, Latest News, News
Reading Time: 1 min read
0 0
A A
0
ഫോമാ അന്തർദേശീയ  കൺവെ ൻഷന് ഇനി ആറു നാൾ മാത്രം; വി.ടി. ബൽറാം എംഎൽഎയും മുൻമന്ത്രി കെ.കെ. ശൈലജയും വിശിഷ്ടാ തിഥികൾ; വെള്ളിയാഴ്ച ഓണസദ്യ.
0
SHARES
5
VIEWS
Share on FacebookShare on Twitter

ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ ഫെഡറേഷനായ ഫോമാ (FOMAA) സംഘടിപ്പിക്കുന്ന 2026-ലെ ദേശീയ കൺവെൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ടെക്സാസിലെ ഹൂസ്റ്റണിൽ നടക്കും. അമേരിക്കയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന നാല് ദിവസത്തെ മഹാസമ്മേളനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ പൂർത്തിയാക്കുന്നത്.

തൃത്താല എംഎൽഎ വി.ടി. ബൽറാമും  കേരളത്തിന്റെ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും  വിശിഷ്ഠാതിഥികളായി കൺവെൻഷനിൽ മുഴുവൻ സമയവും പങ്കെടുക്കും.

അമേരിക്കയിലെ ഈ വർഷത്തെ ആദ്യ ഓണസദ്യ ഒരുക്കുന്നതിലൂടെ ഫോമാ കൺവെൻഷൻ ശ്രദ്ധേയമാകുകയാണ്. 23 വിഭവങ്ങളും 3 തരം പായസം കൂട്ടി  വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ജൂലൈ 31-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുക്കും..

സാംസ്കാരിക പരിപാടികൾ, ജനറൽ ബോഡി യോഗം, കുടുംബസംഗമം, മെഡിക്കൽ ഫെയർ, വനിതാ-യുവജന സമ്മേളനങ്ങൾ, ബിസിനസ് മീറ്റ്, സാഹിത്യസമ്മേളനം, ഫോമാ ക്രോസ് ഫയർ ടോക്ക് ഷോ, ലീഡർഷിപ്പ് മീറ്റ്, കായിക മത്സരങ്ങൾ, ഫാഷൻ ഷോ, സംഗീത-നൃത്ത പരിപാടികൾ, മിസ്റ്റർ ഫോമാ, മിസ് ഫോമാ മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കൺവെൻഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജൂലൈ 30-ന് വ്യാഴാഴ്ച രജിസ്ട്രേഷനും സ്വീകരണ ചടങ്ങുകളും ആരംഭിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ ചെണ്ടമേളം, ഫോമാ ദേശീയ നേതൃത്വത്തിന്റെ ഘോഷയാത്ര, വിവിധ റീജിയനുകളുടെയും അംഗസംഘടനകളുടെയും പ്രതിനിധികളുടെ പരേഡ്, സാംസ്കാരിക സംഘങ്ങളുടെ അണിനിരത്തൽ എന്നിവ ഉണ്ടായിരിക്കും. തുടർന്ന് പ്രധാന ഹാളിൽ ചെണ്ടമേളവും മെഗാ തിരുവാതിരയും അരങ്ങേറും.

ജൂലൈ 31-ന് രാവിലെ നാഷണൽ കമ്മിറ്റി യോഗവും തിരഞ്ഞെടുപ്പും നടക്കും. അന്നേദിവസം നടക്കുന്ന ചീട്ടുകളി മത്സരവും കൺവെൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ പേർക്ക് കൺവെൻഷനിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനായി നാഷണൽ കമ്മിറ്റി ഡേ പാസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഡേ പാസ് – 100 ഡോളർ
വെള്ളിയാഴ്ച ഡേ പാസ് – 100 ഡോളർ
ശനിയാഴ്ച ഡേ പാസ് – 150 ഡോളർ
സ്റ്റാൻഡേർഡ് വീക്കൻഡ് പാസ് (മൂന്ന് ദിവസം) – 300 ഡോളർ
വി.ഐ.പി. വീക്കൻഡ് പാസ് (മൂന്ന് ദിവസം) – 500 ഡോളർ
ഡേ പാസ് വാങ്ങുന്നവർക്ക് Zelle വഴി പണമടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. Zelle നമ്പർ: 713-291-9721.

വിവിധ സെമിനാറുകൾ, പാനൽ ചർച്ചകൾ, സാമൂഹിക-സാംസ്കാരിക പരിപാടികൾ, പ്രമുഖ നേതാക്കളെയും മാധ്യമപ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള ടോക്ക് ഷോകൾ, കലാപരിപാടികൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക മത്സരങ്ങൾ എന്നിവയും കൺവെൻഷന്റെ ഭാഗമായി നടക്കും. ജൂലൈ 31-നും ഓഗസ്റ്റ് 1-നും പ്രധാന സമ്മേളനങ്ങളും ആഘോഷപരിപാടികളും അരങ്ങേറും.

ഹൂസ്റ്റണിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ നാസാ സ്പേസ് സെന്റർ, ഗാൽവെസ്റ്റൺ, സാൻ ആന്റോണിയോ എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം പങ്കെടുക്കുന്നവർക്ക് വിനോദവും വിജ്ഞാനവും ഒരുപോലെ പകരുന്ന അനുഭവമാകുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

കൺവെൻഷന്റെ വിജയത്തിനായി സ്വീകരണം, രജിസ്ട്രേഷൻ, ആതിഥേയത്വം, സാംസ്കാരിക പരിപാടികൾ, സ്പോൺസർഷിപ്പ്, മീഡിയ, ഭക്ഷണ ക്രമീകരണം, സുരക്ഷ, യുവജന-വനിതാ പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രത്യേക കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കുന്നതായി സംഘാടകർ അറിയിച്ചു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡണ്ട് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ
എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റിയും ഹൂസ്റ്റൺ കൺവെൻഷൻ സംഘാടക സമിതിയും ഒരുക്കങ്ങൾ ദിവസേന വിലയിരുത്തിവരികയാണ്. അമേരിക്കയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മലയാളി കുടുംബങ്ങളെ കൺവെൻഷനിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ, ജനറൽ കൺവീനർ ജിജു കുളങ്ങര, ഷാജി എഡ്‌വേർഡ്, സതേൺ റീജിയൻ വൈസ് പ്രസിഡണ്ട് ബിജു ലോസൺ, റീജിയൻ ചെയർമാൻ വർഗീസ് രാജേഷ് മാത്യു,നാഷണൽ കമ്മിറ്റി അംഗം രാജൻ യോഹന്നാൻ മറ്റ് ദേശീയ റീജിയൻ ഭാരവാഹികളും കൺവെൻഷൻ നേതാക്കളും സംഘടനാ നേതാക്കളുമായ സൈമൺ വളാച്ചേരിൽ, ജോയ് എൻ. ശാമുവേൽ, തോമസ് ഒലിയാംകുന്നേൽ, റോയ് മാത്യു,  സാം ജോസഫ്, അനിൽ ആറന്മുള,   ഡോ. റെയ്‌ന റോക്ക്, പൊടിയാമ്മ പിള്ള,  ആൻസി ശാമുവേൽ, എസ്. കെ. ചെറിയാൻ,  മിഖായേൽ ജോയ് (മിക്കി), തോമസ് ജോർജ് (സഞ്ജു), സാജൻ ജോൺ, ജോൺ ഉമ്മൻ (പ്രസാദ്), ക്രിസ്റ്റഫർ ജോർജ്, ശശി പിള്ള, ഡെന്നിസ് മാത്യു, ഇന്നസെന്റ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ദിവസേന അവലോകന യോഗങ്ങൾ നടത്തിവരികയാണ്.

അടുത്ത പൊതു അവലോകന യോഗം ജൂലൈ 26-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിനും കുടുംബബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഫോമാ ദേശീയ കൺവെൻഷൻ മികച്ച വേദിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നിരവധി പ്രമുഖ വ്യക്തിത്വങ്ങളും കലാകാരന്മാരും വിശിഷ്ടാതിഥികളും ചടങ്ങുകളിൽ പങ്കെടുക്കുമെന്നും അവർ അറിയിച്ചു.

Tags: AmericafomaKeralaLatest News
ShareTweetPin

Related Posts

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക
Health

September 13, 2026
കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു
Gulf

കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

September 13, 2026
ഏലിയാമ്മ വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി; പൊതുദർശനവും സംസ്കാരവും സെപ്തംബർ 15 നു ചൊവ്വാഴ്ച.
America

ഏലിയാമ്മ വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി; പൊതുദർശനവും സംസ്കാരവും സെപ്തംബർ 15 നു ചൊവ്വാഴ്ച.

September 13, 2026
ഷിക്കാഗോയിൽ അന്തരിച്ച പാപ്പച്ചൻ വി ഡാനിയേലിന്റെ പൊതുദർശനം 13 ഞായറാഴ്ച.
America

ഷിക്കാഗോയിൽ അന്തരിച്ച പാപ്പച്ചൻ വി ഡാനിയേലിന്റെ പൊതുദർശനം 13 ഞായറാഴ്ച.

September 13, 2026
ട്രംപിന്റെ 5,000 ഡോളർ വാഗ്ദാനം പണപ്പെരുപ്പം കൂട്ടുമെന്ന് റിപ്പബ്ലിക്കൻ ഗവർണ്ണർ  ഡിസാന്റിസ്.
America

ട്രംപിന്റെ 5,000 ഡോളർ വാഗ്ദാനം പണപ്പെരുപ്പം കൂട്ടുമെന്ന് റിപ്പബ്ലിക്കൻ ഗവർണ്ണർ  ഡിസാന്റിസ്.

September 13, 2026
രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ ആഴ്ചകളായി ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ
America

രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ ആഴ്ചകളായി ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ

September 12, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
ഡാലസിലുണ്ടായ വെടിവെയ്പ്പിൽ പരിക്കേറ്റ ആറുപേരിൽ  യുവതി കൊല്ലപ്പെട്ടു.

ഡാലസിലുണ്ടായ വെടിവെയ്പ്പിൽ പരിക്കേറ്റ ആറുപേരിൽ  യുവതി കൊല്ലപ്പെട്ടു.

September 13, 2026
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക

September 13, 2026
കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

September 13, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In