ന്യൂ യോർക്ക്: ന്യൂ യോർക്ക്, പോർട്ട്ചെസ്റ്റർ നിവാസിയും അടൂർ കരുവാറ്റ പറങ്കിമാൻ  വിളയിൽ തോമസ് ജോണിന്റെ (അനിയൻ ) ഭാര്യ മേരികുട്ടി തോമസ് (68 ) ന്യൂ യോർക്കിൽ നിര്യാതയായി. 25 വർഷമായി ന്യൂ യോർക്കിൽ താസിക്കുന്ന അവർ പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോസ് ചർച്ചിന്റെ മെംബറും സജീവ പ്രവർത്തകയും  വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയും  ലൈഫ് മെംബറും ആണ്.

മകൻ: ജോൺ തോമാസ് (ടിനോ ) മരുമകൾ: സ്വീറ്റി ജോൺ, കൊച്ചുമക്കൾ: ആനയ മേരി ജോൺ, തെരേസ എലിസബത്ത് ജോൺ , ആലിയാ  മറിയം ജോൺ.

Funeral Service details പിന്നാലെ

കൂടുതൽ വിവരങ്ങൾക്ക്:ജോൺ തോമാസ് (ടിനോ ) 914 -275 -7370 

LEAVE A REPLY

Please enter your comment!
Please enter your name here