Sunday, March 26, 2023

ഗൾഫ് ന്യൂസ്

മാസപ്പിറ കണ്ടില്ല; ഗൾഫിൽ റമദാൻ ഒന്ന്​ വ്യാഴാഴ്ച

ദുബൈ: ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ...

Read more
‘കേരളത്തിലേക്ക് പറക്കാൻ മടി’; യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ വെട്ടിക്കുറച്ചു

കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ അത് ഒന്നാക്കി ചുരുക്കി. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ...

Read more
സൗ​ദി-​റ​ഷ്യ ധാ​ര​ണ; വർഷാവസാനം വരെ എണ്ണ ഉൽപാദനം വെട്ടിക്കുറക്കും

റി​യാ​ദ്: എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള ഒ​പെ​ക് പ്ല​സ് തീ​രു​മാ​ന​ത്തി​ൽ ഈ ​വ​ർ​ഷാ​വ​സാ​നം​വ​രെ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ റി​യാ​ദി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സൗ​ദി-​റ​ഷ്യ...

Read more
അ​റേ​ബ്യ​ൻ വോ​ളി; കി​രീ​ട​മ​ണി​ഞ്ഞ്​ അ​റ​ബ്കോ

റി​യാ​ദ്: ക​ലാ​ശ​പ്പോ​രി​െൻറ വീ​റും വാ​ശി​യും ഒ​ത്തി​ണ​ങ്ങി​യ അ​റേ​ബ്യ​ൻ വോ​ളി പു​രു​ഷ ഫൈ​ന​ലി​െൻറ ബെ​സ്​​റ്റ്​ ഓ​ഫ് ത്രീ ​മ​ത്സ​ര​ത്തി​ൽ ര​ണ്ടു സെ​റ്റു​ക​ളും...

Read more
സൗദിയുടെ ആറ്​ മേഖലകളിൽ പൊടിക്കാറ്റും ഇടിമിന്നലും തുടരാൻ സാധ്യത

ജിദ്ദ: സൗദിയിലെ വിവിധ നഗരങ്ങളിലും ചില ഗവർണറേറ്റ്​ പരിധികളിലും വെള്ളിയാഴ്ച പൊടിക്കാറ്റും ഇടിമിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു....

Read more
ദുബായില്‍ യാചകന്‍ മൂന്ന് ലക്ഷം ദിര്‍ഹവുമായി പിടിയില്‍ ; പണം ശരീരത്തില്‍ കൃത്രിമ കാലിനുള്ളില്‍

പണം ശരീരത്തില്‍ കൃതൃമ കാലിനുള്ളില്‍ ഒളുപ്പിച്ച് വച്ച നിലയിലായിരുന്നു. എന്നാല്‍ ഈ പണം മുഴുവന്‍ ഭിക്ഷാടനം നടത്തി സംബാദിച്ചതാണെന്ന് പോലീസ്...

Read more
ദുബായിൽ പുതിയ ചരിത്രം; ബുർജ് അൽ അറബ് ഹോട്ടലിലെ ഹെലിപാഡിൽ വിമാനം ഇറക്കി റെക്കോഡ്

ദുബായ്: ഹോട്ടലിന്റെ 27 മീറ്റർ വീതിയുള്ള ഹെലിപാഡിൽ വിമാനം ഇറക്കി റെക്കോഡ്. ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിലാണ് പോളിഷ്...

Read more
കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ; യാത്ര ഇറാനും കടന്ന് ഇറാഖിലെത്തി

കേരളത്തില്‍ നിന്ന് കാല്‍നടയായി മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂരിന്റെ യാത്ര ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖിലെ...

Read more
അല്‍ ഐന്‍ മലയാളി സമാജത്തിന് ഇനി പുതിയ സാരഥികള്‍

അല്‍ ഐന്‍ മലയാളി സമാജത്തിന്റെ 40ാം വാര്‍ഷിക ജനറല്‍ ബോഡിയില്‍ 2023-24 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഫക്രുദീന്‍...

Read more
ഫഹാഹീൽ റോഡിൽ കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ വെന്തുമരിച്ചു

കുവൈറ്റ് സിറ്റി: അബു ഹലീഫയ്ക്ക് എതിർവശത്തുള്ള ഫഹാഹീൽ റോഡിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അജ്ഞാതരായ മൂന്ന് പേർ അവരുടെ...

Read more
Page 1 of 124 1 2 124
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?