ഡാളസ്: എടത്വ മനയിൽ ഇരുപത്തിയാറിൽ പരേതനായ ഇ. എം. മാത്യുവിന്റെ സഹധർമ്മിണി നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ (80) സംസ്ക്കാരം ജനുവരി 28 ശനിയാഴ്ച നടത്തപ്പെടും. Memorial Service : Friday 27th @ 6:30 pm (CST) Metro Church of God, 13930 Distribution Way, Farmers Branch, Texas 75234. 

Funeral Service : Saturday 28th @ 10: 00 am (CST) Metro Church of God 13930 Distribution Way, Farmers Branch, Texas.

 മാവേലിക്കര പൊന്നേഴകിഴക്കേതിൽ കുടുംബാംഗമാണു പരേത. കുടുംബസമേതം മകൻ സാജൻ മാത്യുവിനോടൊപ്പം ഡാളസിൽ വിശ്രമജീവിതം ചെയ്തുവരികയായിരുന്നു. പരേതയ്ക്ക് 7 മക്കളും, 18 കൊച്ചുമക്കളും, 3 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്.  മക്കൾ: രാജൻ മാത്യു, മിനി ശാമുവേൽ, സാജൻ മാത്യു, ബീന ജേക്കബ്ബ്, സാലി ജേക്കബ്ബ്, റൂബി ഡാനിയേൽ, പാസ്റ്റർ സജി മാത്യു (ലണ്ടൻ). മരുമക്കൾ: വൽസ മാത്യു, പാസ്റ്റർ വൽസൻ ശാമുവേൽ, ജോളി മാത്യു, ഏബ്രഹാം ജേക്കബ്ബ്, തോമസ് ജേക്കബ്ബ്, ബിജു ഡാനിയേൽ, ഷീബ മാത്യു.

LIVE WECAST on : www.thoolikausa.com

image1

LEAVE A REPLY

Please enter your comment!
Please enter your name here