കൊട്ടിയൂര്‍ പീഡന കേസിലെ ഒന്നാം പ്രതി ഫാദര്‍ റോബന്‍ വടക്കഞ്ചേരിയെ നാലു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ഫാദര്‍ റോബിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനും മറ്റുപ്രതികളുടെ പങ്കുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനുമാണ് പൊലിസിന്റെ ശ്രമം.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസില്‍ വികാരി ഫാദര്‍ റോബിന്‍ വടക്കഞ്ചേരിയെ കഴിഞ്ഞ മാസമാണ് പൊലിസ് അറസ്റ്റു ചെയ്തിരുന്നത്. കേസില്‍ മറ്റു പ്രതികള്‍ക്കായുള്ള പൊലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here