മൂന്നു പതിറ്റാണ്ടിലേറെക്കാലം കാഞ്ഞിരപ്പള്ളി,ചിറക്കടവ്‌ സെന്റ്‌. ഇഫ്രേം സ്കൂൾ അധ്യാപകനായിരുന്ന വിക്ടോറിയൻ ഇമ്മനുവൽ ( ഇമ്മനുവൽ സാർ  ) 81 ,ന്യുയോർക്കിൽ നിര്യാതനായി.

ഭാര്യ ഗ്രേസിക്കുട്ടി കൊല്ലാട്‌ മണമേൽ കുടുംബാംഗമാണ്‌.

മക്കൾ : ഡോ. കൊച്ചുറാണി ജോസഫ്‌, മേഴ്സി  തോമസ്‌, ബിജു മാനുവൽ , ഡോളി ജോസഫ്‌ , ജോസ്‌ പ്രസാദ്‌  മാനുവൽ, പ്രീതാമോൾ ബോബി ,ജോമോൻ മാനുവൽ (എല്ലാവരും അമേരിക്കയിൽ).

മരുമക്കൾ: ഷാജി വണ്ടനാംതടതിൽ കുറവിലങ്ങാട്‌, തോമസ്സ്കുട്ടി തെക്കേക്കുറ്റ്‌  കൊഴുവനാൽ , വിൻസി  കൊക്കോത്ത്‌  കരുവാറ്റ, ജോസ്‌ ചിറ്റൂക്കളം കുമരകം,വിമല കുറുമുള്ളംതടത്തിൽ പട്ടിത്താനം, ബോബി ചെരുവിൽ മറ്റക്കര, റിന്റ മലമാക്കൽ ഉദയഗിരി (എല്ലാവരും അമേരിക്കയിൽ )

ഏപ്രിൽ 5 ബുധനാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ പാറ്റേർസ്സൺ സെന്റ്‌ ജോർജ്ജ്‌ സീറോ മലബാർ ദേവാലയത്തിൽ വച്ചു പൊതുദർശനം ഉണ്ടായിരിക്കും. (408  Getty Ave Paterson New Jersey 07503 )

ഏപ്രിൽ 6 വ്യാഴാഴിച്ച രാവിലെ 10 ന്‌ സെന്റ്‌ മേരീസ്‌ സീറോ മലബാർ ദേവാലയത്തിൽ  (St. Boniface  Roman Catholic Church 5 Willow Tree Rd,Wesley Hills NY 10952 )സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് 11.45 ന്‌ നാനുവെറ്റ്‌ സെന്റ്‌ ആന്റണി ദേവാലയ സെമിത്തേരിയിൽ സംസ്കാരവും നടത്തപ്പെടും.(St. Antony’s Church 36 W Nyack Rd,Nanuet, NY 10954 )

immanuel

LEAVE A REPLY

Please enter your comment!
Please enter your name here