ന്യൂ ജേഴ്സിയിലെ മലയാളികൾ ആവേശത്തോടെ കാത്തിരുന്ന അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേജ് ഷോ ആയ ദിലീപ് ഷോയുടെ ടിക്കറ്റുകൾ ഇനി ഓൺലൈനിൽ ലഭ്യമാകുന്നു.

ന്യൂജേഴ്സി  മലങ്കര   സിറിയൻ   ഓർത്തഡോൿസ്  ചർച്ചു  മെയ്  28 ഞായറാഴ്ച  വൈകിട്ട് അഞ്ചിന് നടത്തപെടുന്ന ഈ വർഷത്തെ ഏറ്റവും ജനപ്രിയ സ്റ്റേജ് ഷോ ആയ ദിലീപ് ഷോയുടെ ടിക്കറ്റ് ഓൺലൈനിൽ ഇപ്പോൾ ലഭ്യമായി തുടങ്ങി. ഇവന്റ്സർ എന്ന സൈറ്റാണ് ഈ സൗകര്യം കാണികൾക്കു ഒരുക്കുന്നത്. ഷോയുടെ ടിക്കറ്റിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ തുടർന്ന് സംഘാടകർ ടിക്കറ്റിന്റെ ലഭ്യതക്കായി ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ വർഷം അമേരിക്കയിൽ വരുന്ന ഏറ്റവും വലുതും കലാകാരന്മാരെ കൊണ്ട് സമ്പന്നവുമായ  ഏക ഷോ എന്നതിൽ ദിലീപ് ഷോ ഏറെ പ്രശസ്തി നേടി കഴിഞ്ഞു. കേരളത്തിലെ സ്റ്റേജ് ഷോ രംഗത്ത് ഏറെ മികച്ച കലാകാരമാരുടെ ഒരു കൂട്ടായ്മ എന്നത് ഈ ഷോ യ്ക്ക് ഏറെ മാറ്റ് കൂട്ടിയിട്ടുണ്ട്. നാദിര്ഷാ അണിയിച്ചൊരുക്കുന്ന ഈ ഷോയിൽ ദിലീപിനെ കൂടാതെ റിമി റ്റോമി, കാവ്യാ മാധവൻ, രമേഷ് പിഷാരടി, കൊല്ലം സുധി, ധർമ്മജൻ തുടങ്ങിയ താരനിരയാണ് അരങ്ങത്ത് മാറ്റുരക്കുന്നത്. ഇനിയും ടിക്കറ്റ് ലഭിക്കാത്തവർക്കു താഴെ കൊടിത്തിരിക്കുന്ന ലിങ്ക്  https://eventzter.com/mytickets/ വഴി ടിക്കറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടുക്കാവുന്നതാണ്. 

 https://eventzter.com/mytickets/ 2048 ബിറ്റ് സിഗ്നേച്ചറുകളും 256 എൻക്രിപ്ഷനും വരെ ഉയർന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് ഈ വെബ്സൈറ്റ്. വളരെ ഉയർന്നനിലവാരമുള്ള പേപാൽ  പേയ്മെന്റ് ഗേറ്റ്വേ ഉപയോഗിച്ചാണ് ക്രെഡിറ്റ് കാർഡ് പേയ്മെന്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

നിങ്ങളുടെ ഇവന്റുകൾ പ്രൊമോട്ടുചെയ്യാൻ ഇവന്റസ്റ്റർ  (www.eventzter.com) സഹായിക്കുന്നു. ഇവന്റസ്റ്റർ മൈ  ടിക്കറ്റ്സ് നിങ്ങളെ കുറഞ്ഞ നിരക്കിലുള്ള നിങ്ങളുടെ ഇവന്റ് ടിക്കറ്റുകൾ വിൽക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വിദഗ്ദ്ധരെ 516-993-0697 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ info@eventzter.com ൽ ഞങ്ങളെ ഇമെയിൽ ചെയ്യുക.

For Tickets click the link below 

https://eventzter.com/mytickets/

Malankara Archdiocese Website

http://www.malankara.com/megashow

DIL_@2017

LEAVE A REPLY

Please enter your comment!
Please enter your name here