നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2017 ലെ പ്രവര്‍ത്തന ഉദ്ഘാടനവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഈ മാസം ഏപ്രില്‍ 29 ശനിയാഴ്ച 5 മണിക്ക് ക്യൂന്‍സിലെ ഗ്ലെന്‍ ഓക്‌സ് ഹൈസ്‌ക്കൂളില്‍ വച്ചു നടക്കുന്നു.

ഉദ്ഘാടന ചടങ്ങുകളില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വിവിധ നേതാക്കന്മാര്‍ പങ്കെടുക്കും. ചടങ്ങുകള്‍ക്ക് ആസ്വാദന പൊലിമ വര്‍ദ്ധിപ്പിക്കാന്‍ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കും. സമ്മേളനത്തിനും കലാപരിപാടികള്‍ക്കും ശേഷം ഈസ്റ്റര്‍-വിഷു സദ്യയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജു സാം (പ്രസിഡന്റ്)-(646) 427-4470
വര്‍ഗീസ് പോത്താനിക്കാട് (വൈസ്- പ്രസിഡന്റ്)-(917) 488-2590
വിന്‍സന്റ് സിറിയാക്ക് (സെക്രട്ടറി)-(516) 508- 8297
വിനോദ് കെയാര്‍ക്കെ (ട്രഷറര്‍)-(516) 633-5208
വര്‍ഗീസ് തെക്കേക്കര (ജോ.സെക്രട്ടറി)-(546) 502 5065

 

kerala samajam

LEAVE A REPLY

Please enter your comment!
Please enter your name here