കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസിന്റെ നേതൃത്വത്തില്‍, മേയ് പതിമൂന്നാം  തീയതി  ശനിയാഴ്ച  രണ്ടു മണി മുതല്‍ കോര്‍ണര്‍ സ്റ്റോണ്‍ പാര്‍ക്കില്‍ വെച്ചു പിക്നിക്‌ നടത്തപ്പെടുന്നു.  എല്ലാ പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള നിരവധി  ഗയിമുകളും, ഫുഡ്‌ കോര്‍ണറും

ഒരുക്കിയിട്ടുണ്ട് .  നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളാകുവനുള്ള അവസരങ്ങളും ധാരാളം.  പ്രവേശനം സൗജന്യം. പിക്നിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കോര്‍ഡിനേറ്റര്‍ ബിജു ജോര്‍ജ് കല്ലുപുരയ്കലുമായി ബന്ധപ്പെടണ്ടതാണ് (702 989 2501). www.KalaVegas.org 

KALA_562017 (1)

 
www.kalavegas.org
Kerala Association Las Vegas is a non-profit, nonpolitical, secular and cultural organization, organized exclusively for charitable and educational purposes.

LEAVE A REPLY

Please enter your comment!
Please enter your name here