ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷൻ്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ യോഗം ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഗോപിനാഥ് കുറുപ്പിൻ്റെ  അധ്യക്ഷതയില്‍ ക്വീന്‍സിലെ ബെല്‍റോസിലുള്ള നായര്‍ ബനവലന്റ്  അസോസിയേഷന്‍ സെന്ററില്‍ വച്ച് മെയ് 14 ഞായറാഴ്ച വൈകീട്ട് 4  മണിക്ക് കൂടുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ വെച്ച് 2017-18 പ്രവര്‍ത്തന വര്‍ഷത്തേക്ക് ശ്രീമതി വനജ നായരെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആയി തെരഞ്ഞെടുത്തു. പ്രദീപ് മേനോന്‍ റെക്കോര്‍ഡിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിക്കും. 

ഗോപിനാഥ് കുറുപ്പ്, സുനില്‍ നായര്‍,  നാരായണന്‍ നായര്‍ എന്നിവരായിരിക്കും ബോര്‍ഡിലെ മറ്റു അംഗങ്ങള്‍. 

ശ്രീമതി വനജ നായര്‍ സ്ഥാനമേറ്റെടുത്തുകൊണ്ട് എല്ലാവരുടെയും  ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിച്ചു. 

BOT2017 (1) 

LEAVE A REPLY

Please enter your comment!
Please enter your name here