Home / അമേരിക്ക / “നാഫാ ഫിലിം അവാർഡ് 2017”; ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാം

“നാഫാ ഫിലിം അവാർഡ് 2017”; ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാം

ഫ്രീഡിയ എന്റർടൈന്മെന്റും കോൺഫിഡന്റ് ഗ്രൂപ്പും ഫ്ളവേർസ് ടി വിയും ചേർന്ന് അവതരിപ്പിക്കുന്ന രണ്ടാമത് അമേരിക്കൻ  നാഫ ഫിലിം അവാർഡ് 2017  ന്റെ ടിക്കറ്റുകൾ ഇനിമുതൽ ഓൺലൈനിൽ വാങ്ങാം. അമേരിക്കയിലെ ഏറ്റവും വലിയ താര നിശയുടെ ടിക്കറ്റുകൾ ഇനി ഓൺലൈനിൽ ലഭ്യമാക്കുന്നത്  ഇവന്റ്സർ എന്ന സൈറ്റാണ്. നാഫയുടെ രണ്ടാമത് പുരസ്‌കാര ചാടങ്ങാണ് 2017  ജൂലൈ 21  മുതൽ 23  വരെ അമേരിക്കയുടെ രണ്ടു പ്രധാന നഗരങ്ങളായ ന്യൂ യോർക്കിലും ചിക്കാഗോയിലും ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച അവാർഡ് ദാന ചടങ്ങിന് വേദി ഒരുക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായി ഉണ്ടാകുന്ന തിരക്കുകൾ ഒഴിവാക്കുവാൻ ആണ് ടിക്കറ്റുകൾ ഓൺ ലൈൻ സംവിധാനത്തിലൂടെ എല്ലാവര്ക്കും ലഭ്യമാക്കുവാൻ അവസരം ഒരുക്കിയതെന്നു നാഫാ ഡയറക്ടർ ആനി ലിബു പറഞ്ഞു. ടിക്കറ്റിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ തുടർന്ന് സംഘാടകർ ടിക്കറ്റിന്റെ ലഭ്യതക്കായി ഓൺലൈൻ സൗകര്യം ഒരുക്കിയിരിക്കുന്നത് . ഈ വർഷം അമേരിക്കയിൽ നടത്തുന്ന  കലാകാരന്മാരെ കൊണ്ട് സമ്പന്നവുമായ  മലയാളം സിനിമാ അവാർഡ് ദാന…

ബിജു കൊട്ടാരക്കര

ഫ്രീഡിയ എന്റർടൈന്മെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് അവതരിപ്പിക്കുന്ന രണ്ടാമത് അമേരിക്കൻ നാഫ ഫിലിം അവാർഡ് 2017 ന്റെ ടിക്കറ്റുകൾ ഇനിമുതൽ ഓൺലൈനിൽ വാങ്ങാം.

User Rating: Be the first one !

Check Also

ന്യൂ ജേഴ്‌സി പാറ്റേഴ്സൺ സെൻറ് ജോർജ് ഇടവകയിൽ സീറോ മല­ബാര്‍ കാത്ത­ലിക് കോണ്‍ഗ്രസ് (എസ്എംസിസി) പുനഃ:സംഘടിപ്പിച്ചു !

ന്യൂ ജേഴ്‌സി : പാറ്റേഴ്സൺ സെൻറ് ജോർജ് ഇടവകയിൽ സീറോ മല­ബാര്‍ കാത്ത­ലിക് കോണ്‍ഗ്രസ് (എസ്എംസിസി) പുനഃ:സംഘടിപ്പിച്ചു ! സംഘടനയ്ക് …

Leave a Reply

Your email address will not be published. Required fields are marked *