അറ്റ്‌ലാന്റ : എഡമണ്‍, റാന്നി സ്വദേശിയായ പരേതനായ ജോസഫ് വര്‍ഗീസ് പെണിക്കരയുടെ സഹദര്‍മ്മണി ശോശാമ്മ വര്‍ഗീസ് (66) മേയ് 19 വെള്ളിയാഴ്ച വൈകിട്ട് സ്വഭവനത്തില്‍ വെച്ച് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. മക്കള്‍: ബിനോയ് (യു.എസ്.എ), ബിന്‍സി (അലയിന്‍). മരുമക്കള്‍: സൂസന്‍, എബി, കൊച്ചു മക്കള്‍: അലന്‍, ആല്‍വിന്‍, ജെസ്റ്റിന്‍, ജെറിന്‍.

മെമ്മോറിയല്‍ സേര്‍വീസ് മേയ് 20-ാം തിയതി ശനിയാഴ്ച വൈകിട്ട് 6:30 നും, സംസ്കാര ശുശ്രൂഷ മേയ് 21 ഞായറാഴ്ച്ച രാവിലെ 10:45 നും അറ്റ്ലാന്‍റാ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ചില്‍ (395 വെസ്റ്റ് പൈക്ക് സ്ട്രീറ്റ്, ലോറന്‍സ്വില്‍, ജോര്‍ജിയ 30046) വെച്ച് നടത്തിയ ശേഷം ഗ്രെയ്വ് സൈഡ് സേര്‍വീസ് ഇറ്റേണല്‍ ഹില്‍സ് ഫൂണറല്‍ ഹോമില്‍ സംസ്കാരവും നടക്കുന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here