ഫിലാഡൽഫിയ : സാഹോദര്യ സ്നേഹത്തിന്റെ നഗരമായ ഫിലാഡൽഫിയയിൽ ജൂൺ ശനിയാഴ്ച മത്സരാർത്ഥികളെ കൊണ്ട് സദസിനെ ആവേശം കൊള്ളിക്കുന്ന പ്രകടനം ആണ് നാലു സ്റ്റേജുകളിലായിട്ടു നടക്കുന്നു കൊണ്ടിരിക്കുന്നത്. കൃത്യതയാർന്ന വിധി നിർണയം കൊണ്ടും പ്രകടന മികവുകൊണ്ടും ഏറ്റവും ഉയർന്ന നിലവാരം പുലർത്തിയ യുവജനോത്സവമാണ് അരങ്ങേറുന്നതെന്നു മത്സരാർഥികളും അവരുടെ മാതാപിതാക്കളും അഭിപ്രായപ്പെട്ടു. ഒരുമാലയിൽ കോർത്തിണക്കിയ പുഷ്പം പോലെ വോളന്റിയേഴ്‌സ് ആവശ്യമായ ക്രെമീകരണങ്ങൾ നൽകി വരുന്നു. ഫോമയുടെ ദേശീയ നേതാക്കൾ റീജിയണൽ നേതാക്കളോടൊപ്പം എല്ലാ ക്രെമീകരണങ്ങൾക്കും മുൻപന്തിയിൽ നിൽക്കുന്നു.

മത്സരഫലങ്ങൾ: ഭരത നാട്യം
(ഗ്രൂപ്പ് എ )
ഒന്നാം സ്ഥാനം -നന്ദന പദമരാജ്, ശ്രീയ കലാട്ട്
ഗ്രൂപ്പ് B -ഒന്നാം സ്ഥാനം ആതിര നായർ,
രണ്ടാം സ്ഥാനം ഹന്നാ ആന്റോ പണിക്കർ,
മൂന്നാം സ്ഥാനം ആഞ്ചൽ ജോസ്,
ഗ്രൂപ്പ് സി
മഹിരാ ജോർജ് ,
രണ്ടാം സ്ഥാനം ശ്രുതി എബ്രഹാം,
മൂന്നാം സ്ഥാനം ദിയ ചെറിയാൻ,
ക്ലാസിക്കൽ ഡാൻസ്:
മോഹിനിയാട്ടം ഗ്രൂപ്പ് C
ഒന്നാം സ്ഥാനം നന്ദന വിനോദ്,
രണ്ടാം സ്ഥാനം നിത്യ സതീഷ്,
പ്രസംഗമത്സരം ഇംഗ്ലീഷ് ഗ്രൂപ്പ് B
ഒന്നാം സ്ഥാനം ഐഷാനി ശ്രീജിത്ത്,
രണ്ടാം സ്ഥാനം ഇരുത്തു പിള്ള
We Got Talent Female,
ഗ്രൂപ്പ് E ഒന്നാം സ്ഥാനം ശ്രീദേവി അജിത് കുമാർ
രണ്ടാം സ്ഥാനം സോയ നായർ,
മൂന്നാം സ്ഥാനം ടി പി ശ്രുതി. We Got Talent – Male ഒന്നാം സ്ഥാനം അലക്സ് മാത്യു , രണ്ടാം സ്ഥാനം – സബ് ജോസഫ്, മൂന്നാം സ്ഥാനം ബേബി
ഇന്ത്യൻ ലൈറ്റ് മ്യൂസിക് സോളോ ആൺ കുട്ടികൾ – ഗ്രൂപ്പ് ബി
ഒന്നാം സ്ഥാനം -ജോഷ്വ മാത്യു
രണ്ടാം സ്ഥാനം- എയ്‌വാൻ സാജു,
മൂന്നാം സ്ഥാനം- ഹൃതിക് രാജേഷ്
സോളോ പെൺകുട്ടികൾ
ഒന്നാം സ്ഥാനം- റേച്ചൽ ആൻ ഉമ്മൻ, രണ്ടാം സ്ഥാനം-ആഷ്‌ലി ജോസഫ്, മൂന്നാം സ്ഥാനം- റേച്ചൽ വെട്ടിക്കാട്ടിൽ
………………………………………………….
ആർട്സ് ചെയര്മാൻ ഹരികുമാർ രാജൻ

A22I0779 A22I0788A22I0780 A22I0763 A22I0896 A22I0897

LEAVE A REPLY

Please enter your comment!
Please enter your name here