ഫൊക്കാന അസ്സോസിയേറ്റ്  ട്രഷറും  ,ഫ്ലോറിഡ  കൈരളി ആർട്സ് മലയാളി അസോസിയേഷന്റെ  പ്രസിഡന്റുമായാ   എബ്രഹാം കളത്തിലിന്റെ(സുനിൽ ) പിതാവ് ഹരിപ്പാട് പള്ളിപ്പാട് കളത്തിൽ വീട്ടിൽ  ഫിലിപ്പ് ഗീവർഗീസിന്റെ (84) നിര്യയണത്തിൽ ഫൊക്കാന അനുശോചനം  രേഖപ്പെടുത്തി . 

 മറ്റ് മക്കൾ, വര്‍ഗീസ് പി  കളത്തിൽ (അനിൽ ) ജേക്കബ് പി കളത്തിൽ (അജിത്). സംസ്ക്കാരം  പള്ളിപ്പാട് മാർത്തോമാ ചേറിയ  ചർച്ചിൽ വെച്ച് ചെവ്വാഴിച്ച ഉച്ചക്ക്‌ 2.30 നടത്തുന്നതാണ്. 

ഫൊക്കാനക്ക്  വേണ്ടി  പ്രസിഡന്റ് തമ്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വർഗീസ്, ജോയ് ഇട്ടൻ,  ജോർജി വർഗീസ് ,  പോൾ കറുകപ്പിള്ളിൽ,  മാധവൻ നായർ , ലീലാ മാരേട്ട്,സുധ കർത്താ,  ജോസ് കാനാട്ട്;  ഡോ. മാത്യു വര്‍ഗീസ്, ഏബ്രഹാം വര്‍ഗീസ്,  സണ്ണി മറ്റമന,മറിയാമ്മ പിള്ളൈ  ,ടെറൻസൺ തോമസ്, ജോർജ് ഓലിക്കൽ  കമ്മറ്റി മെംബേർസ്, ട്രസ്റ്റീ ബോർഡ്‌ മെമ്പർസ് തുടങ്ങിയവര്‍ അനുശോചനം  രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here