ടൊറൊന്‍റൊ : കാനഡാ സ്പിരിച്ചല്‍ യൂത്ത് ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന  Awake Toronto  2017 Â Timothy Institute Kids Fest ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

ജൂലൈ 29 നു ടൊറൊന്‍റൊയിലെ എറ്റോബിക്കോക്കിലുള്ള  അയൗിറമിേ ഘശളല അലൈായഹ്യ ഇവൗൃരവ ല്‍  രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് കിഡ്സ് ഫെസ്റ്റ്.  4 മുതല്‍ 15 വരെ വയസ്സുള്ള കുട്ടികള്‍ക്കായി നടക്കുന്ന ഈ പ്രോഗ്രാമില്‍ Abundant Life Assembly Church എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വ്യത്യസ്തമായ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പാസ്റ്റര്‍ ജോബിന്‍ പി മത്തായിയും ടീമുമാണ് Timothy Institute Kids Fest നു നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക.
സാം പടിഞ്ഞാറേക്കര        905 516 2345
ഷാരോണ്‍ മാത്യു            647 764 9518
ബിമല്‍ റോയ് കാവാലം        647 786 9660

image2

LEAVE A REPLY

Please enter your comment!
Please enter your name here