തോപ്രാങ്കുടി (ഇടുക്കി): കപ്പലുമാക്കൽ കുരിയന്റെ (കുട്ടി അളിയൻ)  ഭാര്യ  അന്നക്കുട്ടി  കുരിയൻ കപ്പലുമാക്കൽ (80 വയസ്സ് ) ജൂലൈ 9   നിര്യാതയായി . മക്കൾ : കുട്ടിയമ്മ, ആലിസ് , ലിസിമോൾ കുര്യൻ വെള്ളൂക്കുന്നേൽ ( ചിക്കാഗോ),  ഷേർലി, അജിമോൻ , ഷൈനോ . മൃത സംസ്കാര  ശുശ്രൂഷകൾ ഇടുക്കി  ജില്ലയിലെ  സൈന്റ്റ് മേരീസ് ദേവാലയം , ഉദയഗിരി യിൽ ജൂലൈ 10 നു ഉച്ച കഴ്ഞ്ഞു 3 മണിക്ക്

Annakutty Kurian Kappalumakkal

LEAVE A REPLY

Please enter your comment!
Please enter your name here