ന്യൂ യോർക്ക്: ഫ്രണ്ട്‌സ് ഓഫ് കമ്മ്യൂണിറ്റി യു എസ് എ യും അമേരിക്കൻ ബിസിനസ് റെഫെറൽ നെറ്റ്‌വർക്കിനോടൊപ്പം സോളിഡ് ആക്ഷൻ ടീവിയും, ഏഷ്യാനെറ്റ്, പ്രവാസി ടീവിയും, ജയ്‌ഹിന്ദ്‌ ടീവിയും, ജെസ്‌ പഞ്ചാബ്, പവർ വിഷൻ ടിവിയും ചേർന്നവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റ് . ഈ വരുന്ന ഞായറാഴ്ച (ജൂലൈ 23) വൈകിട്ട് 5 pm ന് ന്യൂ യോർക്കിലുള്ള ടൈസൺ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

നമുക്ക് ചുറ്റും ഉള്ള കലാകാരൻമ്മാരെ ഉൾപ്പെടിത്തിക്കൊണ്ടു മറ്റെല്ലാ പ്രോഗ്രാമുകളിൽ നിന്നും വ്യത്യതമായി ബ്യൂട്ടി പേജന്റ് ഡാൻസ് ഗാല, റിഥം ഡാൻസ് സ്കൂൾ ഡാൻസ് എന്നീ പരിപാടികൾ നടത്തപ്പെടുന്നതാണ്. ഭാരത തരംഗം ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട്, ജ്യോതിക ഡാൻസ് ഗ്രൂപ്പ്, ഹമസാസ്യ സ്കൂൾ ഓഫ് ഡാൻസ് എന്നിവർ ചേർന്നാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. പല ഭാഷകളിലുള്ള ഗാനങ്ങളോടൊപ്പം പ്രശസ്ത ഗായകരായ സാഗ്‌നിക് സെൻ, സരിക കാൻസറാ എന്നിവരൊപ്പം നൈനാൻ കൊടിയാട്ടു, വിജു ജേക്കബ്, സോമി മാത്യു, ജോസ് ബേബി വിവിധ പരിപാടികൾ അവതരിപ്പിക്കുന്നതാണ്.

വിശിഷ്ടാഥിതികളായ ഗീതാ മന്നം, ഭരത് ഗൗരവ്, ഭരത് ഗോർഡിയ, ഇന്ദു ഗുജ്‌വാനി എന്നിവരുടെ സാനിധ്യത്തിൽ നടക്കുന്ന പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം  ഭാരവാഹികൾ അറിയിച്ചു. പരിപാടികളിൽ പങ്ക്കെടുക്കാൻ ആഗ്രഹം ഉള്ളവർ  ഭാരവാഹികളുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്

ഇന്ദു : 646 620 0074
ഷാജി: 917 868 6960
ഈപ്പൻ : 718 753 4772
ബിജു : 347 276 5738
ജോസ്: 516 728 2070
ഡോൺ തോമസ് : 516 993 0697
ലിജോ ജോൺ  :516 946 2222

music fest

LEAVE A REPLY

Please enter your comment!
Please enter your name here