ന്യൂയോര്‍ക്ക്‌: രാഷ്ട്രം എഴുപതാം  സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഈ ആഘോഷവേളയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക്  ഫൊക്കാനയുടെ   മംഗളകരമായ സ്വാതന്ത്ര്യ ദിനാശംസകള്‍.

ഇന്ത്യ  സ്വാതന്ത്ര്യo  നേടിയിട്ട് ഏഴ് പതിറ്റാണ്ടുകൾ കഴിയുന്നു.  ഈ  എഴുപത് വർഷം കൊണ്ട് നമ്മുടെ രാജ്യം വളരെ അധികം പുരോഗതി പ്രവിക്കാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിൽ പ്രവാസികളായ നമ്മളും നമ്മളിൽ കഴിയുന്ന കാര്യങ്ങൾ ചെയുന്നുണ്ട്. പക്ഷേ  രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണികളെയും, വിഘടനവാദങ്ങളെയും പ്രതിയോഗിക്കാന്‍ നമുക്ക് ഇന്നും കഴിയുന്നില്ല . സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത്‌ ജീവന്‍ പൊലിഞ്ഞ ആയിരക്കണക്കിനു ധീരദേശാഭിമാനികള്‍ക്ക്‌ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും, അവരുടെ ദീപ്‌തമായ ഓര്‍മ്മകള്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാക്കണമെന്നും ഫൊക്കാന   പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here