ന്യൂയോര്‍ക്ക്: ഇന്‍ഡ്യയുടെ എഴുപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് പദ്ധതിയിടു ‘ഇന്‍ഡ്യ@70’ എ പരിപാടികളുടെ ഫസ്റ്റ് ബെല്‍ കേണ്‍സുല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി മുഴക്കി. 16-ന് സ്റ്റോക്ക് എക്സ്ചോയ നാസ്ഡാക്കിന്‍റെ അതിമനോഹരമായ ആഡിറ്റോറിയത്തില്‍ 70-ാമത് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ചു നട ചടങ്ങിലാണ് ഇന്‍ഡ്യന്‍ സമൂഹത്തിലെ ധാരാളം പ്രമുഖരായ വ്യക്തികളെയും മാദ്ധ്യമ പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തി കോണ്‍സുല്‍ ജനറല്‍ ഈ ചടങ്ങ് നിര്‍വ്വഹിച്ചത്. ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ ലോത്തിലെ രണ്ടാം സ്ഥാനത്ത് നില്‍ക്കു സ്റ്റോക്ക് എക്സ്ചോണ് നാസ്ഡാക്ക്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേിനാണ് ഓം സ്ഥാനം. ഇത് 8-ാമത് തവണയാണ് ഇത്തരം ആഘോഷ പരിപാടി നാസ്ഡാക്കില്‍ നടക്കുത്. കൂടുതല്‍ വിവരങ്ങള്‍ ഈ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

https : //twitter.com/indiainnewyork?ldng=sn

http://business.nasdaq.com/discover/market-bell-ceremonies/detail.html#l/!?ceremonyld=77 43

LEAVE A REPLY

Please enter your comment!
Please enter your name here