ന്യൂ യോർക്ക് : ചെങ്ങന്നൂർ കരിങ്ങാട്ടിൽ ഉമ്മൻ ജോണിന്റെയും സാറാമ്മ ജോണിന്റെയും നാലാമത്തെ മകൻ ജോൺ വർഗീസ് (രാജു -66 ) ന്യൂ യോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി.

ഭാര്യ: അന്നമ്മ
മക്കൾ: റിജു, റീനാ വർഗീസ് 
സഹോദരങ്ങൾ: ജോയി, ചാണ്ടി, ജോൺ, ബാബു, വത്സമ്മ, ഭർത്താവ് രാജു മാത്യു

ഇന്ത്യയിലും ഗൾഫിലും അനേക വർഷങ്ങൾ ജോലി ചെയ്തതിനുശേഷം 2000 ത്തിലാണ് അമേരിക്കയിലേക്ക് കുടുംബമായി കുടിയേറിയത്. സ്റ്റാറ്റൻ ഐലൻഡ് ന്യൂ ടേസ്റ്റുമെൻറ് ചർച്ചു് വിശ്വാസിയും, ന്യൂ യോർക്ക് ന്യൂ ജേഴ്‌സി പോർട്ട് അതോറിറ്റിയിൽ ജോലി ചെയ്യുകയുമായിരുന്നു

ശവസംസംസ്കാര ശിശ്രുഷകൾ

All saints episcopal church, 2329 victory blvd (corner of Woolley ave), Staten Island, NY 10314

Viewing on Friday 9/8/17 – 6:30pm-9.00pm

Funeral on Saturday 9/9/17 – 9:30 am -11:30am

Burial @ Fairview Cemetery 9/9/17 – 12:30pm

Lunch @ All saints episcopal church 1:30pm

LEAVE A REPLY

Please enter your comment!
Please enter your name here