ക്യാനഡ: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ പ്രാരംഭ പ്രവർത്തകരിൽ ഒരാളായിരുന്ന പരേതനായ പാസ്റ്റർ പി. എം. ഫിലിപ്പ് അവർകളുടെ മകനായിരുന്നു ഇദ്ദേഹം. അല്പനാളുകളായി അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച (9/10/2017) ലോക്കൽ സമയം വൈകിട്ട് 4 മണിക്ക് ശേഷം സ്വന്തഭവനാംഗ ങ്ങളുടെ സാന്നിദ്ധ്യത്തിൽ സ്വഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. കോട്ടയം ശാലം ബൈബിൾ കോളേജ് പ്രിൻസിപ്പൽ, വടക്കേ അമേരിക്കയിലെ വിവിധ പെന്തക്കോസ്ത് കോൺഫ്രൻസുകളുടെ അമരക്കാരൻ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭൗതീക ശവസംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here