ചിക്കാഗോ: കുറ്റപ്പുഴ പാട്ടപറമ്പില്‍ മത്തായി ജോയ് (74) സെപ്റ്റംബര്‍ 12-നു ചിക്കാഗോയില്‍ നിര്യാതനായി. തിരുവല്ല കിഴക്കേമുത്തൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ആണ് പരേതന്റെ മാതൃ ഇടവക.

അന്നമ്മ ജോയി ഭാര്യയും, വിജി ജോര്‍ജ്, മിനി ജോര്‍ജ് എന്നിവര്‍ മക്കളുമാണ്.

മരുമക്കള്‍: തോമസ് ജോര്‍ജ്, സ്റ്റീവ് പേള്‍മാന്‍. ചെറുമക്കള്‍: ഫിലിപ്പ്, ഗ്രേസ്, ഐസയ, ഡിലന്‍, ഗാമീന്‍.

വേക്ക് സര്‍വീസ് സെപ്റ്റംബര്‍ 15-നു വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള മാര്‍ത്തോമാ ചര്‍ച്ചിലും (240 പോട്ടര്‍ റോഡ്), സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 16-നു ശനിയാഴ്ച രാവിലെ 9 മണിക്ക് രാവിലെ 9 മണിക്ക് ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിലും (240 പോട്ടര്‍ റോഡ്, ഡസ്‌പ്ലെയിന്‍സ്) നടക്കും. തുടര്‍ന്നു സംസ്കാരം ഡെസ്‌പ്ലെയിന്‍സിലുള്ള ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here