ഡാളസ് : സുവിശേഷകനും യുവ പ്രഭാഷകനുമായ നബീൽ ഖുറേഷി പുഞ്ചിരിയോടെ മരണത്തിനു കീഴടങ്ങി. ക്യാൻസർ രോഗം മൂലം ചില നാളുകളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം തന്റെ അവസാനത്തെ കുറിച്ച് വീഡിയോ പുറത്തിറക്കിയിരുന്നു.  ഏകദേശം 2 മണിയോടെ താൻ മരണമടയുകയും ചെയ്തു.  ക്രിസ്തീയ വിശ്വാസത്തിന് വേണ്ടി വലിയ വിലകൊടുത്ത ധീരനായ യുവാവിന്റെ ജീവിതത്തിന്റെ സംഭവ ബഹുലമായ ഒരു അദ്ധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്. തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും താൻ ലോകമെമ്പാടുമുള്ള തന്നെ സ്നേഹിക്കുന്ന അനേകായിരം യവ്വനക്കാർക്ക് തന്റെ ക്രിസ്തുവിലുള്ള പ്രത്യാശയും അടിയുറച്ച വിശ്വാസവും കാണിച്ചു കൊടുത്തിരുന്നു.

 

https://blogs.thegospelcoalition.org/justintaylor/2017/09/16/nabeel-qureshi-1983-2017/

LEAVE A REPLY

Please enter your comment!
Please enter your name here