ടൊറന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രം വിദ്യാരംഭം സെപ്റ്റമ്പർ 30 ന് ശനിയാഴ്ച രാവിലെ  8:30 നു ക്ഷേത്രങ്കണത്തിൽ അതി ഗംഭീരമായി നടത്തപ്പെടുന്നു. പൂജയെടുപ്പും എഴുത്തിനിരുത്തും ക്ഷേത്രം പ്രധാന തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുക. നവരാത്രി മഹോത്സവ ആരംഭ ദിനം മുതൽ നടത്തി വന്നിരുന്ന നവരാത്രി സംഗീതോത്സവവും തദവസരത്തിൽ നടത്തപ്പെടും .വിഷാദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Friday, September 29:

7:30 am –  Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy

8:30 am –  Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy

7:15 pm (after Deeparadhana) – Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy

Saturday, September 30: (Vidyarambham)

7:30 am  – Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy 

8:30 am  –  Ezhuthiniruthu  (Vidyarambham Karishyami…..) – Offering rate $51.00

6:30 pm  – Saraswathy Pooja by Children/Students  – Offering rate $11.00

Also, those who wish to enroll participants for the Sangeetolsavam can still do so.

The schedule of performances for this weekend is as follows:

Friday Sept.29 5:30 to 6:30 p.m.

Saturday Sept.30 10:30 to 11:45 a.m.

     4:15  to 6:00 p.m.

Sunday Oct. 1 10:30 to 11:45 a.m.

    4:15 to 6:30 p.m.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

GURUVAYURAPPAN TEMPLE OF BRAMPTON. Charity Regn. # 86024 4110 RR0001

125 Father Tobin Rd – Unit 5 & 6, Brampton, ON L6R 0W9  

| www.guruvayur.ca | Email: gtbrampton@yahoo.ca | Tel: 905-799-0900 

LEAVE A REPLY

Please enter your comment!
Please enter your name here