ടാമ്പാ : അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാനിധ്യമായ ടി .ഉണ്ണികൃഷ്ണന്റെ (ടാമ്പാ) പിതാവ് കെ.ജി. തങ്കപ്പന്‍ (റിട്ടയേര്‍ഡ് പ്രൊഫസര്‍ എം.എസ്.എം കോളേജ് , കായംകുളം ) ഹൃദയ സംബന്ധമായ അസുഖത്താല്‍ കായംകുളത്തില്‍ നിര്യാതനായി.

ഭാര്യ: സുഷമ തങ്കപ്പന്‍ , മറ്റുമക്കള്‍: ദീപ്തി, ദീപ. മരുമക്കള്‍: അഞ്ജന, മനോജ്, ബിജു. അമേരിക്കയിലെ മലയാളിസമൂഹം ഒന്നടങ്കം പരേതന് നിത്യശാന്തി നേര്‍ന്നു.
പത്മകുമാര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here