ന്യൂ യോർക്ക്: ഓറഞ്ച് ബർഗിൽ താമസിക്കുന്ന പരേതനായ ചെറിയാൻ പി തോമസിന്റെ ഭാര്യ സൂസൻ ചെറിയാൻ നവംബർ 3-ാം തീയതി നിര്യാതയായി.

പൊതുദർശനം നവംബർ 10-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5.00 pm മുതൽ 9.00 pm വരെ മൈക്കിൾ ജെ ഹിഗ്ഗ്‌നസ് ഫ്യൂണറൽ ഹോമിൽ (Micheal J Higgins Funeral Home, 321 South Main St, New City, NY 10956) വച്ച് നടക്കുന്നതാണ്.

സംസ്കാര ശിശ്രുഷകൾ 422 Western Highway, Tappen ൽ ഉള്ള സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് (St. Peter’s & St. Paul’s) ദേവാലയത്തിൽ വച്ച് നവംബർ 11-ാം തീയതി ശനിയാഴ്ച 11 മണിക്ക് ആരംഭിച്ചു തുടർന്ന് ചെസ്ററ്നട്ട് റിഡ്ജിൽ ഉള്ള ബ്രിക്ക് ചർച്ച് സെമിറ്ററിയിൽ വച്ച് അന്തിമ കർമങ്ങൾ നടക്കുന്നതാണ്.

മക്കൾ : ഷീന തോമസ്, ജിനോ തോമസ്, ജസ്റ്റിൻ തോമസ്

മരുമക്കൾ: ജൂഡി തോമസ്

കൊച്ചുമക്കൾ : ഇസബെല്ലാ ജോസ്, സോഫിയ ജോസ്

LEAVE A REPLY

Please enter your comment!
Please enter your name here