മും​ബൈ: വി​ശ്ര​മം വേ​ണ​മെ​ന്നു തോ​ന്നി​യാ​ൽ ബി​സി​സി​ഐ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് വി​രാ​ട് കോ​ഹ്ലി. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​നു മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു നാ​യ​ക​ൻ.
എ​ന്‍റെ ശ​രീ​ര​ത്തി​നു വി​ശ്ര​മം വേ​ണ​മെ​ന്ന് എ​നി​ക്കു തോ​ന്നു​ന്പോ​ൾ ഞാ​ന​ത് ആ​വ​ശ്യ​പ്പെ​ടും. ഞാ​ൻ ഒ​രു റോ​ബോ​ട്ട​ല്ല. എ​ന്‍റെ ച​ർ​മം കീ​റി നോ​ക്കി​യാ​ൽ ചോ​ര പൊ​ടി​യു​ന്ന​തു കാ​ണാം- കോ​ഹ്ലി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഫീ​ൽ​ഡി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ലും കൂ​ടു​ത​ൽ സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്നും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്കു വി​ശ്ര​മം ന​ൽ​കി​യ​തി​നെ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​നു കോ​ഹ്ലി മ​റു​പ​ടി ന​ൽ​കി.

 

LEAVE A REPLY

Please enter your comment!
Please enter your name here