കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളത്തില്‍ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ശാസ്ത്രഗണിതശാസ്ത്രസാമൂഹികശാസ്ത്രപ്രവൃത്തിപരിചയംഐ.ടി മേളകളിലും വൊക്കേഷണല്‍ എക്‌സ്‌പോയിലുമായി ഏഴായിരത്തോളം കുട്ടികളാണ് പങ്കെടുത്തത്.നിത്യജീവിതത്തില്‍ നേടിരുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരവുമായി ശാസ്‌ത്രോത്സവം വേറിട്ടു നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here