കൊട്ടാരക്കര വാളിയോട് പീടികേല്‍ പുരക്കല്‍ ഡോ. കെ.ജെ. ജോണ്‍ അമേരിക്കയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ നിര്യാതനായി. സംസ്‌കാരം തിങ്കള്‍ (12.11.17) സ്പ്രിംഗ് ഫീല്‍ഡ് മാര്‍ത്തോമ്മ പള്ളിയില്‍.

ഭാര്യ: ഡോ.മേരി ജോണ്‍ (ഗേളി) എടത്വാ കളപ്പുരക്കല്‍.
മക്കള്‍: ഡോ.ആഷിഷ് ജോണ്‍, ഡോ.അനിഷ് ജോണ്‍.

മരുമക്കള്‍: ഡോ.ടീന, ഡോ.കിരണ്‍.
കൊച്ചുമക്കള്‍: അഷിന്‍, സിമ്രാന്‍

LEAVE A REPLY

Please enter your comment!
Please enter your name here