ഹൂസ്റ്റൺ : പത്തനാപുരം ചാച്ചിപുന്ന കുന്നിത്തറയിൽ വീട്ടിൽ കെ. ഇടിക്കുള   (93) നിര്യാതനായി. പരേതന്റെ ഭാര്യ ഏലിയാമ്മ ഇടിക്കുള.      

മക്കൾ : ഏലിയാമ്മ ജോർജ് (ഹൂസ്റ്റൺ) ,പരേതയായ   ലീലാമ്മ മാത്യൂസ്,  എബ്രഹാം ഇടിക്കുള, വര്ഗീസ് ഇടിക്കുള, തോമസ് ഇടിക്കുള ( മോനി ), ഷാജിമോൻ ഇടിക്കുള ( എല്ലാവരും ഹൂസ്റ്റൺ)

മരുമക്കൾ: ജോസഫ് ജോർജ് (ഹൂസ്റ്റൺ) മാത്യൂസ് വി (ബാംഗ്ലൂർ) സൂസി എബ്രഹാം, മേഴ്‌സി വർഗീസ്, ലില്ലിക്കുട്ടി തോമസ്, ആലീസ് ഷാജിമോൻ  ( എല്ലാവരും ഹൂസ്റ്റൺ)

സംസ്‌കാര ശുശ്രൂഷകൾ ജനുവരി 27 നു ശനിയാഴ്ച രാവിലെ  11 മണിക്ക് ചാച്ചിപുന്ന ശാലേം മാർതോമ്മാ  ദേവാലയത്തിൽ ആരംഭിക്കുന്നതും തുടർന്ന് മൃതദേഹം ശാലേം മാർതോമ്മാ ദേവാലയ സെമിത്തേരിയിൽ  സംസ്കരിക്കുന്നതുമാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക;

                              മോനി – 713 870 2151    

                              9846853155 (ഇന്ത്യ) 

LEAVE A REPLY

Please enter your comment!
Please enter your name here