തിരുവനന്തപുരം: ബസ് ചാര്‍ജ്ജ് കൂട്ടാന്‍ ഇടതുമുന്നണി ശുപാര്‍ശ ചെയ്തു. മിനിമം ചാര്‍ജ്ജ് ഒരു രൂപയാണ് വര്‍ധിക്കുക. ഇതുസംബന്ധിച്ച തീരുമാനം നാളത്തെ മന്ത്രിസഭായോഗം എടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here