Home ന്യൂസ് ലോകം യുക്രെയ്നിൽ വിമാനം തകർന്ന് 22 മരണം ലോകം യുക്രെയ്നിൽ വിമാനം തകർന്ന് 22 മരണം By Kerala Times - September 26, 2020 82 0 FacebookTwitterPinterestWhatsApp കീവ് (യുക്രെയ്ൻ): യുക്രെയ്നിൽ സൈനിക വിമാനം തകർന്ന് 22 പേർ മരിച്ചു. വ്യോമസേന ഉദ്യോഗസ്ഥരും കെഡറ്റുകളും ഉൾപ്പെടെ 28 പേരാണു വിമാനത്തിലുണ്ടായിരുന്നത്. അപകട സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR സൈനിക സഹായം തടയാൻ ശ്രമിച്ച ഹൗസ് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി ഇസ്രായേലിൻ്റെ യുഎസ് അംബാസഡർ റാഫയിൽ ഇസ്രായേലിന് ഉപയോഗിക്കാവുന്ന ബോംബുകളുടെ കയറ്റുമതി യുഎസ് താൽക്കാലികമായി നിർത്തിവെച്ചു. AIMNA അഥവാ മലയാളി മാലാഖ കൂട്ടം LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment.